AALAPPUZHA

ആലപ്പുഴയിൽ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത്; ആത്മഹത്യയെന്ന് നിഗമനം

ആലപ്പുഴയിൽ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത്; ആത്മഹത്യയെന്ന് നിഗമനം

ആലപ്പുഴ: ആലപ്പുഴയിൽ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജിന്റേത് (49) ആണെന്ന് കുടുംബം തിരിച്ചറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 3.45-ന് തായങ്കരി ...

ആറ് വയസുകാരിയുടെ കൊലപാതകം: കുട്ടിയോട് അടങ്ങാത്ത പകയെന്ന് പൊലീസ്

ആറുവയസ്സുകാരിയുടെ കൊലപാതകം: ശ്രീമഹേഷ് കൊല്ലാന്‍ ലക്ഷ്യമിട്ടത് മൂന്നുപേരെ

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ...

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം; ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ച് മമ്മൂട്ടി

ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് സഹായഹസ്തം നീട്ടി മമ്മൂട്ടി. മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ആണ് കുടിവെള്ളം ...

തെരുവ് നായ വൃദ്ധയെ കടിച്ചുകൊന്നു

ആലപ്പുഴയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ: ആലപ്പുഴ നഗരങ്ങളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കാളാത്ത് വാർഡിൽ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ പലർക്കും ഗുരുതരപരിക്കുകളാണേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് ...

തെരുവുനായ കുറുകെ ചാടി:വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി:വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. അരൂര്‍ സ്വദേശി ഷീലയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ...

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

മലവെള്ളം കുതിച്ചുയരുന്നു ; അപ്പര്‍കുട്ടനാട് വെള്ളത്തില്‍

സംസ്ഥാനത്തെ കനത്ത മഴയിൽ മലവെള്ളത്തിന്റെ  കുത്തൊഴുക്കിലൂടെ  ആറുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ അപ്പര്‍കുട്ടനാട്ടിലെ ദുരിതവും വര്‍ധിക്കുകയാണ്. കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ആളുകള്‍ക്ക് വീട് വിട്ട് ഒഴിയുകയാണ്. ഓരോ നിമിഷവും ...

ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു; ഒന്നര കോടിയുടെ നഷ്ടം,സംഭവത്തില്‍ ദുരൂഹത

ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു; ഒന്നര കോടിയുടെ നഷ്ടം,സംഭവത്തില്‍ ദുരൂഹത

ആലപ്പുഴ: കന്നിട്ട ജെട്ടിയ്ക്ക് തെക്ക്ഭാഗത്ത് കെട്ടിയിട്ടിരുന്ന രണ്ട് ഹൌസ്‌ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.ബോട്ടിൻറെ സമീപത്തു ജീവനക്കാർ ആരും ഇല്ലാതിരുന്നതിനാൽ  തീപിടിക്കുന്ന സമയത്ത്  ആളപയം ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് ...

ആലപ്പുഴയിൽ സൈക്കിളില്‍ സഞ്ചരിച്ച 17കാരിയായ പെണ്‍കുട്ടിയെ ഇരു ചക്ര വാഹന യാത്രികനായ യുവാവ് ഇടിച്ച് വീഴ്‌ത്തി സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ചു; പോക്‌സോ കേസില്‍ മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ച് കോടതി

മാരാരിക്കുളം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരാരിക്കുളം വടക്ക് എസ്എന്‍പുരം നികര്‍ത്തില്‍ ബിജു(39)വിനെ ആലപ്പുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജ് പിഎസ് ശശികുമാര്‍ ആണ് കേസില്‍ വിധി ...

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്‌സികള്‍ വരുന്നു

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്‌സികള്‍ വരുന്നു

ആലപ്പുഴ: ഒക്ടോബര്‍ മാസത്തോടെ ആലപ്പുഴ ജില്ലയിൽ 10 സീറ്റുകള്‍ ഉള്ള വാട്ടര്‍ ടാക്സി സേവനം ആരംഭിക്കുന്നു. ഈ സംരംഭത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്‌സികള്‍ എന്ന ...

Latest News