ACCUSED

സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും

സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും

പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് ...

മൂന്നാം തവണയും പോക്സോ കേസിൽ പ്രതി; അധ്യാപകനെ സസ്പെന്റ് ചെയ്തു

മൂന്നാം തവണയും പോക്സോ കേസിൽ പ്രതി; അധ്യാപകനെ സസ്പെന്റ് ചെയ്തു

മലപ്പുറം: പോക്സോ കേസ് പ്രതിയായ അധ്യാപകനെ സസ്പെന്റു ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ...

മലപ്പുറം മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ

മലപ്പുറം മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മങ്കടയിൽ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം; ചെന്നൈയിലെ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയതിനെത്തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സംഭവം ...

ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയേയും പീഡിപ്പിച്ച കേസ്, പ്രതി പിടിയിൽ

ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയേയും പീഡിപ്പിച്ച കേസ്, പ്രതി പിടിയിൽ

കോഴിക്കോട്: ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയേയും ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ...

പഴയ ഭൂപടം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണം -സുപ്രീം കോടതി

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം ശിക്ഷ

സൂറത്ത്: നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് അറസ്റ്റിലായി 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പോക്‌സോ സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജി പിഎസ് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

വനിതാ ജീവനക്കാരിയോട് ലൈംഗിക അതിക്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വനിതാ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സര്‍ക്കാരില്‍ അണ്ടർ സെക്രട്ടറിയായ ഇച്ഛാ റാം യാദവ് ...

എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ

എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ

കോഴിക്കോട്: റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ...

നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്സുണ്ടായേക്കും; മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ്; ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി കീഴടങ്ങി

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് ...

കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷണം; യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മൊബൈലുകള്‍

കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷണം; യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മൊബൈലുകള്‍

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ...

പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ്​ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരാള്‍ അറസ്​റ്റില്‍

പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ്​ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരാള്‍ അറസ്​റ്റില്‍

പെ​രു​മ്പാ​വൂ​ര്‍: പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍.കോ​ട്ട​പ്പ​ടി മൂ​ന്നാം​തോ​ട് ഭാ​ഗ​ത്ത് പ​ട്ട​രു​മ​ഠം വീ​ട്ടി​ല്‍ യൂ​സ​ഫി​നെ​യാ​ണ് (43) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ​റ്റ് ചെ​യ്ത​ത്. ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ആളില്ലാത്ത സമയത്ത് ചായക്കടയിൽ നിന്ന് പണവും മൊബൈൽഫോണും കവ‍ർന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലത്തെ പള്ളിക്കൽ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ ചായക്കടയിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. 4000 രൂപയും 11000 രൂപ വിലവരുന്ന ...

മിഠായിയും ചോക്ലേറ്റും നല്‍കി ഏഴു വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

മിഠായിയും ചോക്ലേറ്റും നല്‍കി ഏഴു വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊ​ല്ലം: ഏഴു വയസുള്ള ആണ്‍കുട്ടിയോട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പൊ​ലീ​സ് ​ പി​ടി​കൂടി.കൊല്ലം പ​ള്ളി​ത്തോ​ട്ടം വാ​ടി വ​യ​ലി​ല്‍ പു​ര​യി​ട​ത്തി​ല്‍ ജോ​ണ്‍ (50) ആ​ണ് ​ പി​ടി​യി​ലാ​യ​ത്. പള്ളിത്തോട്ടം ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം  പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, 7 ദിവസത്തെ ക്വാറൻ്റീൻ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയേ സെല്ലിലേക്ക് മാറ്റും

കണ്ണൂർ: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മാനന്തവാടി ജില്ല ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെ ജയിലിൽ ...

നെയ്യാറ്റിന്‍കരയില്‍ കിടപ്പ് രോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ കസ്‌റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ കിടപ്പ് രോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ കസ്‌റ്റഡിയില്‍

തിരുവനന്തപുരം: പത്ത് വര്‍ഷത്തിലധികമായി കിടപ്പ് രോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപി(72)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം ചെയ്‌ത ഭാര്യ സുമതിയെ ...

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്രാവധം; സൂരജ് ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

ദില്ലി: കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി.ദാരുണമായ സംഭവം നടന്നത് ദില്ലിയിലെ ആനന്ദ് പർബത് പ്രദേശത്താണ് . കടം വാങ്ങിയ ...

മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, പിന്നീട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, പിന്നീട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

പതിമൂന്നൂകാരിയെ പീഡിപ്പിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ചേർത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചേർത്തല 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാൽ ആണ് പിടിയിലായത്. വാക്സിൻ ശരീരത്തിൽ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ദില്ലിയില്‍ നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ വിതരണം; മൂന്നുപേര്‍ പിടിയില്‍

ദില്ലി: ദില്ലിയില്‍ നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ വിതരണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. ഞായറാഴ്ച ദില്ലി ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍ കണ്ടെത്തി. ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; ഇന്‍സ്‌പെക്ടറടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടര്‍ എസ് എം റിയാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നിലവില്‍ തിരുവനന്തപുരം ...

ടെലിവിഷന്‍ കാണാനെന്ന വ്യാജേനയെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

ടെലിവിഷന്‍ കാണാനെന്ന വ്യാജേനയെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

കോട്ടയം പാലയിൽ ബുദ്ധിമാന്ദ്യമുള്ള 34 വയസ്സുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി ക്രൂരമായി പീഡിപ്പിച്ചത്. പാലാ വലവൂരില്‍ ആണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 54 വയസ്സുകാരനായ അയല്‍വാസി ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‌ “ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. "ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ഒഡീഷ സ്വദേശി മദ്യവും കഞ്ചാവുമായി പിടിയിലായി

കൊച്ചി: മദ്യവും കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഒഡീഷ കടസാഹി സ്വദേശി രഞ്ചന്‍ കുമാര്‍ മുദുലി(28) യാണ് ഇടച്ചിറ ഭാഗത്ത് നിന്ന് അറസ്റ്റിലായത്. ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും ...

കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണക്കേസിലെ പ്രതി ആശിഷ് പിടിയില്‍

കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ആക്രമണക്കേസിലെ പ്രതി ആശിഷ് പിടിയില്‍

കൊല്ലം: കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ ...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; 19 കാരൻ അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; 19 കാരൻ അറസ്റ്റിൽ

വർക്കല:ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടിൽ ബിജീഷ് പി എസ് ,സുഹൃത്ത് ഏറ്റുമാനൂർ, പുന്നത്തറ തെനക്കര ...

കടയ്‌ക്കൽ 13 വയസുകാരനെ മർദ്ദിച്ച പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

കടയ്‌ക്കൽ 13 വയസുകാരനെ മർദ്ദിച്ച പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

കൊല്ലം: കടയ്ക്കലില്‍ 13വയസുള്ള മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിൽ . കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറുദീനാണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ ചവിട്ടുകയും ചെയ്തു. മര്‍ദനം ...

അച്ഛനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാര്‍

അച്ഛനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാര്‍

മാവേലിക്കര: അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധര പണിക്കരാണ് (54) കൊല്ലപ്പെട്ടത്. 2013 ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

വീടിന്‍റെ ജനലഴി ഇളക്കി വീടിന് അകത്തു കയറി, ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി അക്രമിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.കടക്കൽ ആഴാന്തക്കുഴി സ്വദേശി 29വയസ്സുള്ള കണ്ണൻ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. ...

Page 2 of 4 1 2 3 4

Latest News