യുട്യൂബ് വീഡിയോകള്‍ പരസ്യമില്ലാതെ കാണണോ? ഒരൊറ്റ ‘കുത്തില്‍’ യുട്യൂബ് പരസ്യങ്ങള്‍ ഒഴിവാക്കാം
യുട്യൂബ് വീഡിയോയിൽ ഒരു പരസ്യമെങ്കിലും കാണാതെ നമ്മള്‍ പോവാറില്ല. ഈ പരസ്യത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടാമെന്ന് പലതവണ ആലോചിക്കുകയും ചെയ്തിട്ടുണ്ടാകും. യുട്യൂബിന് നേരിട്ട് പണംകൊടുത്ത് യുട്യൂബ് വരിക്കാരാവുകയാണ് ഒരുമാര്‍ഗ്ഗം. ...