AHAMMAD DEVARKOVIL

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ...

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ഷെൻ ഹുവ 15ലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാം

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് ശേഷം ആദ്യമായി എത്തിയ ഷെൻ ഹുവ കപ്പലിലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാൻ അനുമതി. കടൽ ശാന്തമാണെങ്കിൽ ക്രെയിനുകൾ ഇറക്കാം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ...

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഓടിക്കയറി യുവാവ് മന്ത്രി ദേവർകോവിലിനെ കെട്ടിപ്പിടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി വേദിയില്‍ ...

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന തീയതിയിൽ മാറ്റം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനത്തിൽ മാറ്റം. കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പൽ എത്താൻ വൈകുന്നത്. നാലാം തീയതി ...

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുക ഒക്ടോബർ 15ന്

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തുക ഒക്ടോബർ 15ന് ആയിരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. നേരത്തെ ഒക്ടോബർ അഞ്ചിന് കപ്പൽ ...

വാഹനാപകടം; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മന്ത്രിഅഹമ്മദ് ദേവർകോവിൽ. കല്ലുത്താന്‍കടവ് സ്വദേശി കുമാറിനെയാണ് മന്ത്രി ആശുപത്രിയിൽ എത്തിച്ചത്. ചേളന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തുവച്ചാണ് കുമാർ സഞ്ചരിച്ച ബെെക്ക് ...

Latest News