AIR SERVICE

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു ...

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്‌ട്ര വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചു

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്‌ട്ര വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചു

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് മാർച്ച് 22 മുതൽ 29 വരെ നിർത്തിവെച്ചു. 65 വയസിന് ...

ഇനി പറന്ന് ചെന്ന് അയ്യനെ കാണാം

ഇനി പറന്ന് ചെന്ന് അയ്യനെ കാണാം

കാത്തിരിപ്പിന് വിരാമമിട്ട് ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതൽ പ്രവർത്തനം ആരംഭിക്കും. ശബരി സർവീസ് എന്ന കമ്പനിയാണ് തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ...

കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍

കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന ഡയറക്‌ട് സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 ...

Latest News