AIRPLANE

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ...

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി, ചരിത്രം കുറിച്ച്‌ കാനഡ. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ വിമാനം. കൂടുതലായും വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസിനാണ് ഈ ചെറിയ ...

കോം​ഗോ​യി​ല്‍ ​വി​മാ​നം വീ​ടു​ക​ള്‍​ക്കു മേ​ല്‍ ത​ക​ര്‍​ന്നു​വീ​ണു; അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു

കോം​ഗോ​യി​ല്‍ ​വി​മാ​നം വീ​ടു​ക​ള്‍​ക്കു മേ​ല്‍ ത​ക​ര്‍​ന്നു​വീ​ണു; അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു

കോം​ഗോ: കി​ഴ​ക്ക​ന്‍ ഡ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ല്‍ യാ​ത്രാ​വി​മാ​നം തകര്‍ന്നുവീണു. നോ​ര്‍​ത്ത് കി​വു​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വീ​ടു​ക​ള്‍​ക്കു മേ​ലാണ് വിമാനം ത​ക​ര്‍​ന്നു​വീ​ണത് .അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു. ...

Latest News