ഹിന്ദു നിയമത്തില്‍ ‘കന്യാദാനം’ അനിവാര്യമല്ല: അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ഹിന്ദു വിവാഹ നിയമം അനുസരിച്ചുള്ള വിവാഹത്തിന് 'കന്യാദാനം' ചടങ്ങ് ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അത്തരമൊരു വിവാഹത്തിന്റെ അനിവാര്യമായ ചടങ്ങ് 'സപ്തപദി' മാത്രമാണെന്നും ഹൈക്കോടതി വിധി പ്രസ്താവിച്ചു. ...