ALERT

ഗോദാവരി കരകവിഞ്ഞു: തെലുങ്കാന, ആന്ധ്രാ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ഗോദാവരി കരകവിഞ്ഞു: തെലുങ്കാന, ആന്ധ്രാ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഗോദാവരി നദി കരകവിഞ്ഞു. ആന്ധ്രപ്രദേശിലെ 2 ജില്ലകളിലും തെലുങ്കാനയിലെ ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. സര്‍ ആര്‍തര്‍ കോട്ടണ്‍ ബാരേജില്‍ 12.1 ലക്ഷം ...

ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഡാം തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്. ...

ഉരുൾപൊട്ടലിനു സാധ്യത: രാത്രിയാത്ര ഒഴിവാക്കണം; ദുരന്ത നിവാരണ അതോറിറ്റി

ഉരുൾപൊട്ടലിനു സാധ്യത: രാത്രിയാത്ര ഒഴിവാക്കണം; ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: തു​ട​ര്‍​ച്ച​യാ​യി ശക്തമായ മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് സാധ്യതയുള്ളതിനാലും ബു​ധ​നാ​ഴ്ച്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തിനാലും ​മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

കേരള തീരത്ത് തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും അത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത പ്രാപിക്കുവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ...

ശക്തമായ തിരമാലയ്‌ക്ക് സാധ്യത; ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്ന്  മുന്നറിയിപ്പ്

ശക്തമായ തിരമാലയ്‌ക്ക് സാധ്യത; ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്ന് മുന്നറിയിപ്പ്

ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്റേയും ബംഗാളിന്റേയും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഏപ്രില്‍ 21, ...

Page 3 of 3 1 2 3

Latest News