ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്റേയും ബംഗാളിന്റേയും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയ്ക്ക് സാധ്യത.
കൂടാതെ തീരത്ത് ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക