ALERT

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വെള്ളിയാഴ്‌ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൂടാതെ ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ...

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാളെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഭർത്താവിനെ ബന്ദിയാക്കിയതിന് ശേഷം ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, മലപ്പുറം, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നുംനാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ...

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ ...

കേരളത്തിൽ മൂന്നാം പ്രളയത്തിന്റെ സൂചനകൾ നൽകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം

കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്; വെള്ളപ്പൊക്ക സാധ്യത ഉറപ്പിച്ച് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ര​ളം, മാ​ഹി, ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര നി​ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​ണ് ജ​ല ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. ...

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

ഇടുക്കി: ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം നല്‍കി. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറും ഉടന്‍ ...

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിവിധ ജിലക്കളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 28ന് ...

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ച്ചാ​ല്‍ നേ​രെ വീ​ട്ടി​ലേ​ക്ക്; വ​ഴി​യി​ലി​റ​ക്കി​ല്ല

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ച്ചാ​ല്‍ നേ​രെ വീ​ട്ടി​ലേ​ക്ക്; വ​ഴി​യി​ലി​റ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കോ​വി​ഡ്- 19 ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതേസമയം വിനോദ സഞ്ചാരികള്‍ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു ...

മഹ ചുഴലിക്കാറ്റ് രാത്രിയോടെ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

മഹ ചുഴലിക്കാറ്റ് രാത്രിയോടെ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാല്‍ മലയോര മേഖലയിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത ...

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ്-​മാ​ല​ദ്വീ​പ്-​ക​ന്യാ​കു​മാ​രി ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യെ​ന്നും ഇ​ത്​ ‘മഹാ’ചു​ഴ​ലി​ക്കാ​റ്റാ​യെന്നും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് ...

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

സംസ്ഥാനത്ത് അടുത്ത 36 മണിക്കൂർ ജാഗ്രതാ നിർദ്ദേശം; ശക്തമായ മഴയ്‌ക്ക് സാധ്യത

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; അലേർട്ട് പ്രഖ്യാപിച്ചു

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ ...

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത

അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ...

സംസ്ഥാനത്ത് അടുത്ത 36 മണിക്കൂർ ജാഗ്രതാ നിർദ്ദേശം; ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 36 മണിക്കൂർ ജാഗ്രതാ നിർദ്ദേശം; ശക്തമായ മഴയ്‌ക്ക് സാധ്യത

കനത്ത മഴയെ തുടർന്ന് കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ചതിന് പിന്നാലെ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ...

സംസ്ഥാനത്ത് ശക്തമായി തുലാവര്‍ഷം; വിവിധ ജില്ലകളിൽ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായി തുലാവര്‍ഷം; വിവിധ ജില്ലകളിൽ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുലാവര്‍ഷം. കനത്തമഴയാണ് സംസ്ഥാനത്തൊട്ടാകെ ലഭിയ്ക്കുന്നത്. കനത്ത മഴയ്‌ക്കൊപ്പം അതിതീവ്ര മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകള്‍ക്കുള്ള ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : 11 /08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ...

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒമ്പതിന് ഇടുക്കി, തൃശൂര്‍, ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴയ്‌ക്ക് താൽക്കാലിക ശമനം; മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​ക്ക്​ താ​ല്‍​ക്കാ​ലി​ക ശ​മ​നം ഉണ്ടായെങ്കിലും വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചത്. റെഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു. വ​ട​ക്ക​ന്‍ ...

ഭക്ഷ്യവിഷബാധയിൽ നിന്നും മുക്തിനേടു

ഭക്ഷ്യവിഷബാധയിൽ നിന്നും മുക്തിനേടു

ഇന്ന് മിക്കവർക്കും വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് ഭക്ഷ്യവിഷബാധ. മഴക്കാലമായതിൽ പിന്നെ മാറുന്ന കാലാവസ്ഥയും ഭക്ഷണരീതിയും രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതായും പഠനറിപ്പോർട്ടുകൾ പറയുന്നു. ...

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ...

കാലവർഷം ; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

കാലവർഷം ; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

കൊച്ചി: കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കാറ്റിനും കൂറ്റൻ തിരമാലകൾക്കും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ശ്രീലങ്കയുടെ തെക്കു കിഴക്കും, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപംകൊള്ളാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പു ...

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു സാഹചര്യത്തിൽ കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര ...

മണിയാർ ഡാമിന്​ ഗുരുതര തകരാർ; പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമെന്ന്​ ജലസേചന വകുപ്പ്​​

മണിയാർ ഡാമിന്​ ഗുരുതര തകരാർ; പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമെന്ന്​ ജലസേചന വകുപ്പ്​​

പ്രളയത്തെ തുടർന്ന്​ പത്തനംതിട്ടയിലെ മണിയാർ ഡാമിന്​ ഗുരുതരമായ കേടുപാടുകൾ പറ്റിയതായി ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അടങ്ങുന്ന വിദഗ്ദ സംഘം. പരിശോധനയ്ക്കിടെയാണ് തകരാർ കണ്ടെത്തിയത്​ അണക്കെട്ടിന്റെ സംരക്ഷണ ...

Page 2 of 3 1 2 3

Latest News