anil kumble

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ

ബംഗളൂരു: സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു. ട്വിറ്ററിലൂടെയായിരുന്നു ...

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെ ഔട്ട്, തീരുമാനവുമായി പഞ്ചാബ് കിംഗ്സ്

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെ ഔട്ട്, തീരുമാനവുമായി പഞ്ചാബ് കിംഗ്സ്

പരിശീലകന്റെ സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ നീക്കം ചെയ്തു. പഞ്ചാബ് കിംഗ്സിന്റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയും അനിൽ കുംബ്ലെയുമായി കരാർ പുതുക്കേണ്ടതില്ലെന്നാണ് പഞ്ചാബ് കിംഗ്സ് തീരുമാനിച്ചിരിക്കുന്നത്. ...

അവസാന നിമിഷം ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗെയ്‌ലിന് മാറി നില്‍ക്കേണ്ടി വന്നു; ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അവസാന നിമിഷം ഗെയ്‌ലിന് മാറി നില്‍ക്കേണ്ടി വന്നു

അവസാന നിമിഷം ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗെയ്‌ലിന് മാറി നില്‍ക്കേണ്ടി വന്നു; ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അവസാന നിമിഷം ഗെയ്‌ലിന് മാറി നില്‍ക്കേണ്ടി വന്നു

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ പഞ്ചാബ് കളത്തിലിറങ്ങിയപ്പോള്‍ ക്രിസ് ഗെയ്ല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ അതുണ്ടായില്ല. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പഞ്ചാബ് പരിശീലകന്‍ അനില്‍ ...

ഒരു വിക്കറ്റകലെ എന്നെ ചരിത്ര നേട്ടം കാത്തിരിക്കുന്നു, കരിയറിലെ ഏറ്റവും വിഷമകരമായ ഓവറാണ് ശ്രീനാഥ് അന്ന് പൂര്‍ത്തിയാക്കിയത്; കുംബ്ലെ പറയുന്നു

ഒരു വിക്കറ്റകലെ എന്നെ ചരിത്ര നേട്ടം കാത്തിരിക്കുന്നു, കരിയറിലെ ഏറ്റവും വിഷമകരമായ ഓവറാണ് ശ്രീനാഥ് അന്ന് പൂര്‍ത്തിയാക്കിയത്; കുംബ്ലെ പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന ചരിത്രനേട്ടമാണ് അനിൽ കുംബ്ലെയുടെ ഒരിന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ പെർഫക്ട് 10 നേട്ടം. 1999 ൽ ദില്ലിയില്‍ നടന്ന ...

Latest News