ANIMALS

രാജ്യത്ത് 54-ാമത്തെ കടുവ സംരക്ഷണ കേന്ദ്രം കൂടി രാജസ്ഥാനില്‍

രാജ്യത്ത് 54-ാമത്തെ കടുവ സംരക്ഷണ കേന്ദ്രം കൂടി രാജസ്ഥാനില്‍

ജയ്‌പൂർ: ഒരു കടുവാസങ്കേതം കൂടി രാജസ്ഥാനിലെ കരൗളി ധോല്‍പൂര്‍ ജില്ലകളിലായി സ്ഥാപിതമാകും. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍.ടി.സി.എ) യാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ അമ്പത്തിനാലാമത് ...

മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്കുകൾ വർധിപ്പിച്ചു

സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്കുകൾ വർധിപ്പിച്ചു. സർക്കാർ മൃഗാശുപത്രികളിൽ ഓമന മൃഗങ്ങൾക്കുള്ള ഒ പി രജിസ്ട്രേഷൻ ഫീസ് പത്തു രൂപയിൽ നിന്ന് 20 രൂപയാക്കിയാണ് ...

ബലിപെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കില്ല ; കശ്മീര്‍ ഭരണകൂടം

ബലിപെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കില്ല ; കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍: ബക്രീദിന് മുന്നേ പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും ബലി കൊടുക്കണത് നിരോധിക്കാൻ തീരുമാനിച്ചു ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടു. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ...

തിരുവനന്തപുരത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്

വന്യ ജീവികളുടെ ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം അഞ്ച് മാസത്തിനിടെ മാത്രം മരിച്ചത് 14 പേര്‍, വനം വകുപ്പ് റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: വന്യ ജീവികളുടെ ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം മാത്രം മരിച്ചത് 14 പേരെന്ന് റിപ്പോര്‍ട്ട്‌. കാഞ്ചിക്കോട് (പാലക്കാട്) പട്ടണത്തിലെ പി വിജയൻ എന്ന ചെറുകിട കർഷകന്റെ ...

കൈകാലുകൾ പരസ്പരം ബന്ധിക്കപ്പെട്ട നിലയിൽ ചത്ത നായ; ലൈംഗീക വൈകൃതത്തിന്റെ ഇരയെന്ന് സംശയം

മൃഗങ്ങളെ ദ്രോഹിക്കുന്നവർ ജാഗ്രതൈ: മൃഗങ്ങളെ കൊല്ലുകയോ പരിക്കേൽപ്പിച്ചാലോ 50 രൂപ പിഴയടച്ച് പുറത്തിറങ്ങുന്ന നിയമം ഇനി പഴങ്കഥ; വരുന്നത് 75,000 രൂപ പിഴയും 5 വർഷം തടവും

മൃഗങ്ങളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾ 50 രൂപ പിഴയടച്ച് പുറത്തിറങ്ങുന്ന നിയമം ഇനി പഴങ്കഥ. 60 വർഷം പഴക്കമുള്ള മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന നിയമത്തിൽ ഭേതഗതി ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

1. കാപിബറ  തെക്കേ അമേരിക്കയിൽ ചതുപ്പുകളിലും ജലലഭ്യതയുള്ള ഇടങ്ങളിലും വസിക്കുന്ന മൂഷികവർഗ്ഗത്തിൽപ്പെട്ട സൗഹൃദ മനോഭാവം ഉള്ള ജീവിയാണ് കാപിബറ. സമൂഹമായി ജീവിക്കുന്ന ഇവയുടെ കൂട്ടത്തിൽ മുപ്പതിൽ പരം ...

Latest News