ARITHA BABU

നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ? അങ്ങയുടെ കവർ ചിത്രമിട്ടവർ ചോദിക്കുന്നു, സാമൂഹിക മാധ്യമങ്ങളിലൂടെ  എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ    മുഖ്യമന്ത്രിക്ക് അരിതയുടെ കത്ത്

നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ? അങ്ങയുടെ കവർ ചിത്രമിട്ടവർ ചോദിക്കുന്നു, സാമൂഹിക മാധ്യമങ്ങളിലൂടെ എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് അരിതയുടെ കത്ത്

സിപിഎമ്മിൽ നിന്ന് തുടരുന്ന സൈബർ ആക്രമണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ  അനുയായികളും പാർട്ടിക്കാരും ...

‘ഇത്​ പാൽ സൊസൈറ്റിയിലേക്കുള്ള​ തിരഞ്ഞെടുപ്പല്ല”: അരിത ബാബുവിനെ അധിക്ഷേപിച്ച്‌ എ.എം ആരിഫ്​

‘ഇത്​ പാൽ സൊസൈറ്റിയിലേക്കുള്ള​ തിരഞ്ഞെടുപ്പല്ല”: അരിത ബാബുവിനെ അധിക്ഷേപിച്ച്‌ എ.എം ആരിഫ്​

കായംകുളത്തെ യു.ഡി.എഫ്​ സ്ഥാനാർത്ഥി അരിത ബാബുവിനെ അധിക്ഷേപിച്ച്‌ സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ്.​ കായംകുളത്ത് നടന്ന എൽ.ഡി.എഫ്​ തിരഞ്ഞെടുപ്പ്​ കൺവെൻഷനിടെയാണ് എ.എം ആരിഫ് അധിക്ഷേപ പ്രസംഗം ...

‘ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനമാണ് തല്ലി തകര്‍ത്തത്’; വീട് ആക്രമിച്ചതില്‍ അരിതാ ബാബു

‘ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനമാണ് തല്ലി തകര്‍ത്തത്’; വീട് ആക്രമിച്ചതില്‍ അരിതാ ബാബു

വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ ...

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക നൽകി നടൻ സലിംകുമാർ

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക നൽകി നടൻ സലിംകുമാർ

ഇന്നലെയാണ് സലിം കുമാർ തുക കൈമാറിയത്. അരിത നാമനിർദേശപത്രിക നൽകുമ്പോൾ സാക്ഷിയായി സലിംകുമാറുമുണ്ടായിരുന്നു.ഹൈബി ഈഡൻ എം.പി വഴിയാണ് സലിംകുമാർ അരിതയുമായി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള ...

സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു;കായം കുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു; പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്; അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്; ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്
അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സലിംകുമാര്‍ നല്‍കും ; കുറിപ്പുമായി ഹൈബി ഈഡൻ

അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സലിംകുമാര്‍ നല്‍കും ; കുറിപ്പുമായി ഹൈബി ഈഡൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തുനിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് അരിത ബാബു. തെരഞ്ഞെടുപ്പിൽ അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നടൻ സലീംകുമാർ നൽകുമെന്നാണ് വിവരം. കോൺഗ്രസ് നേതാവ് ഹൈബി ഈഡനാണ് ...

Latest News