ASSETS

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തത്താൻ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ ...

തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരണിന്റെ ആസ്തി എത്രയെന്ന് അറിയാമോ?

തെലുങ്ക് സിനിമയുടെ പ്രതീകമായി കണക്കാക്കുന്ന, സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ രാം ചരണ്‍, മഗധീര, രംഗസ്ഥലം, ...

ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടേക്കും

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍. പ്ര​തി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും അ​ധി​കാ​ര​മു​ണ്ടാ​വും. സ​ഞ്ജ​യ് കൗ​ള്‍ ഐ​എ​എ​സി​നെ ഇ​തി​ന്‍റെ അ​ധി​കാ​രി​യാ​യി ...

വട്ടിയൂർക്കാവിൽ ഒരു കോടിപതിയും രണ്ട് ലക്ഷാധിപരും സ്ഥാനാർത്ഥികൾ

വട്ടിയൂർക്കാവിൽ ഒരു കോടിപതിയും രണ്ട് ലക്ഷാധിപരും സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികളിൽ ഒരാൾ കോടിപതിയും മാറ്റ് രണ്ടുപേർ ലക്ഷാധിപതികളും. കൂട്ടത്തിൽ വലിയ സമ്പന്നൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ. മോഹൻകുമാർ. 2.01 കോടിയുടെ ...

Latest News