BADMINTON

ഏഷ്യൻ ഗെയിംസ്; ബാഡ്മിന്റണിൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി പിവി സിന്ധുവും എച്ച് എസ് പ്രണോയിയും

ഏഷ്യൻ ഗെയിംസ്; ബാഡ്മിന്റണിൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി പിവി സിന്ധുവും എച്ച് എസ് പ്രണോയിയും

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസിൽ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. എതിരാളികളെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരുവരും പുരുഷ സിംഗിൾ പ്രീക്വാർട്ടർ പ്രവേശനം ...

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റനിൽ മിക്സ്‍ഡ് ടീം ഇനത്തിൽ ഇന്ത്യ നേടിയ വെള്ളി മെ‍ഡലിനു മലയാളിത്തിളക്കം

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റനിൽ മിക്സ്‍ഡ് ടീം ഇനത്തിൽ ഇന്ത്യ നേടിയ വെള്ളി മെ‍ഡലിനു മലയാളിത്തിളക്കം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റനിൽ മിക്സ്‍ഡ് ടീം ഇനത്തിൽ ഇന്ത്യ നേടിയ വെള്ളി മെ‍ഡലിനു മലയാളിത്തിളക്കം. കണ്ണൂർ ചെറുപുഴ പുളിങ്ങോം സ്വദേശിനിയായ ട്രീസ ജോളി ഉൾപ്പെട്ട ടീമാണ് ...

പി വി സിന്ധു ഇന്ന് തിരുവനന്തപുരത്ത്

കോമൺവെൽത്തിൽ ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ നിരാശയോടെ ഇന്ത്യ, വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്നു. ബാഡ്മിന്റൺ മിക്സഡ് ഇനത്തിലാണ് ഇന്ത്യയ്ക്ക് നിരാശപ്പെടേണ്ടി വന്നത്. സ്റ്റാർ ഷട്ടിൽ വിഭാഗത്തിൽ പി.വി സിന്ധു മാത്രമായിരുന്നു ...

വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ

വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ മുമ്പ് 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് ...

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍; എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സെമിയിൽ

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍; എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സെമിയിൽ

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ മലയാളി താരം എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സെമിയിൽ എത്തി. പുരുഷ സിംഗിള്‍സില്‍ സെമി കടന്ന പ്രണോയ് ക്വാര്‍ട്ടര്‍ ...

ബാഡ്മിന്റണില്‍ രണ്ടാം തോല്‍വിയോടെ സായ് പ്രണീത് പുറത്ത്

ബാഡ്മിന്റണില്‍ രണ്ടാം തോല്‍വിയോടെ സായ് പ്രണീത് പുറത്ത്

ടോക്യോ ഒളിമ്പിക്സിൽ നിരാശപ്പെടുത്തി ഇന്ത്യന്‍ താരം സായ് പ്രണീത്. ബാഡ്മിന്റണ്‍ ഗ്രൂപ്പ് മത്സരത്തില്‍ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലന്റ്‌സ് താരം മാര്‍ക് കാല്‍ജോവിനോട് തോൽവി സമ്മതിച്ച് പുറത്തായിരിക്കുകയാണ് ...

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി. 88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ ...

പി വി സിന്ധു ഇന്ന് തിരുവനന്തപുരത്ത്

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം പി.​വി. സി​ന്ധു

ബ​ര്‍​മിം​ങാം: ഇന്ത്യയുടെ സൂപ്പര്‍ താരം പി.​വി. സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്നു. കൊ​റി​യ​യു​ടെ സും​ഗ് ജി ​ഹി​യു​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാ​ര്‍​ട്ട​ര്‍ ...

പി വി സിന്ധു ഇന്ന് തിരുവനന്തപുരത്ത്

പി വി സിന്ധു ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റ് വാങ്ങാൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി.സിന്ധു ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും.വൈകുന്നേരമാണ് സിന്ധു തിരുവനന്തപുരത്ത് എത്തുക. കേരള ഒളിംപിക് അസോസിയേഷൻ ഭാരവാഹികളും കായിക ...

സിന്ധുവിലൂടെ ഇന്ത്യയ്‌ക്ക് ആദ്യ കിരീടം

സിന്ധുവിലൂടെ ഇന്ത്യയ്‌ക്ക് ആദ്യ കിരീടം

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ലോക നാലാം റാങ്കുകാരി ജപ്പാന്റെ നൊസോമി ഒകുഹാരയെ 21-7, 21-7 എന്ന സ്‌കോറിന്  പരാജയപ്പെടുത്തി പി വി സിന്ധുവിന് കിരീടം . ...

ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്; പി.വി സിന്ധു ഫൈനലില്‍

ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്; പി.വി സിന്ധു ഫൈനലില്‍

ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പിവി സിന്ധു ഫൈനലില്‍ പ്രവശിച്ചു. സെമി ഫൈനലില്‍ ജാപ്പനീസ് താരം അക്കാനി യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ എത്തിയത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിലെ ...

Latest News