ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ലോക നാലാം റാങ്കുകാരി ജപ്പാന്റെ നൊസോമി ഒകുഹാരയെ 21-7, 21-7 എന്ന സ്കോറിന് പരാജയപ്പെടുത്തി പി വി സിന്ധുവിന് കിരീടം .
ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സിന്ധുവിന് സ്വന്തം.
സെമിഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്ബര്‍ താരം ചെന്‍ യു ഫിയെ 21–7, 21–17ന് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലേക്ക് പ്രവേശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക