രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചമാക്കാൻ ഈ പഴവർഗം കഴിക്കു
മൾബെറിപ്പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി പഴങ്ങൾ. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിൽ മൾബറി ...