BIRD FLU VIRUS

പത്തനംതിട്ടയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പക്ഷിപ്പനി: ആലപ്പുഴയില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴയിൽ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു. ജില്ലയിലെ 39 തദ്ദേശ സ്ഥാപന പരിധികളില്‍ വരുന്നിടത്താണ് നിരോധനം. കോഴി, താറാവ്, കാട ...

പത്തനംതിട്ടയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് ...

പക്ഷിപ്പനി നിയന്ത്രണ വിധേയം : മന്ത്രി ജെ ചിഞ്ചുറാണി

പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര  യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ...

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ടയിലും പക്ഷിപ്പനി: സ്ഥിരീകരിച്ചത് സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് ...

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവിന്റെയും കോഴിയുടെയും മുട്ടയും ഇറച്ചിയും വിൽക്കരുത്; ഉത്തരവ്

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവിന്റെയും കോഴിയുടെയും മുട്ടയും ഇറച്ചിയും വിൽക്കരുത്; ഉത്തരവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ്, കോഴി എന്നിവയുടെ മുട്ടയുടെയും ഇറച്ചിയുടെയും വിൽപ്പന തടഞ്ഞ് ഉത്തരവ്. പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി മീ ...

ഏറ്റവും ആരോഗ്യകരമായത് ഭക്ഷണം മുട്ടയോ ചിക്കനോ?

പക്ഷിപ്പനി: ഇറച്ചിയും മുട്ടയും കഴിക്കാമോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

കേരളത്തിൽ ആലപ്പുഴയിൽ പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചതോടെ ചിക്കൻ, മുട്ട എന്നിവയുടെ ഉപഭോഗം സുരക്ഷിതമാണോ എന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. രോഗം ബാധിച്ച ഇടങ്ങളിൽ കോഴിയെ കശാപ്പ് ചെയ്യുന്നവർക്ക് രോഗം ...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പക്ഷിപ്പനി: അതിർത്തികളിൽ ജാഗ്രതാ നിർദേശം, പരിശോധന കർശനം

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ ജാ​ഗ്രത ശക്തമാക്കി. അതിർത്തികളിൽ പരിശോധന ശക്തമാക്കാനും കേരളത്തിൽ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, താറാവ്, താറാവ് ...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത

ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പക്ഷിപ്പനി; ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ ഇതിനെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി. ...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേത്തുടർന്ന് മൂന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ...

പോളണ്ടില്‍ പൂച്ചകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

പോളണ്ടില്‍ പൂച്ചകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പോളണ്ടിലെ പ്രദേശങ്ങളില്‍ നിരവധി പൂച്ചകള്‍ ചത്തതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. അവയില്‍ പകുതിയിലധികം എണ്ണത്തിനും ...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന സ്ഥിരീകരണവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന വാർത്തകൾ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ആശങ്ക വർധിച്ചിരുന്നു. സംശയത്തെ തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്കയക്കുകയും ചെയ്തു. ...

ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് 11 വയസ്സുകാരന്‍ മരിച്ചു, പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം

ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് 11 വയസ്സുകാരന്‍ മരിച്ചു, പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം

ഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്ന ഹരിയാന സ്വദേശിയായ 11 വയസ്സുകാരന്‍ പക്ഷിപ്പനി ബാധിച്ച്  മരിച്ചു. പക്ഷിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. അര്‍ബുദരോഗിയായ സുശീല്‍ എന്ന കുട്ടിയെ ന്യൂമോണിയ ...

ലോകത്തിലാദ്യമായി റഷ്യയില്‍ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 സ്ഥിരീകരിച്ചു

ലോകത്തിലാദ്യമായി റഷ്യയില്‍ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 സ്ഥിരീകരിച്ചു

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 ലോകത്തിലാദ്യമായി റഷ്യയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ ...

Latest News