BJP HARTAL

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹർത്താൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താൽ. ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു ...

ബിജെപി ഹർത്താൽ ഒന്നും വിഷയമല്ല; ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യും; പുലര്‍ച്ചെ 4 മുതല്‍ ഷോ തുടങ്ങും

ബിജെപി ഹർത്താൽ ഒന്നും വിഷയമല്ല; ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യും; പുലര്‍ച്ചെ 4 മുതല്‍ ഷോ തുടങ്ങും

കൊച്ചി: ബിജെപി ഹര്‍ത്താല്‍ വകവയ്ക്കാതെ ഒടിയന്‍ സിനിമ വെളളിയാഴ്ച പുലര്‍ച്ചെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഷോ മാറ്റി വച്ചാല്‍ സിനിമയുടെ വിജയത്തെ തന്നെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. പുലര്‍ച്ചെ ...

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

സംസ്ഥാനത്ത് വെള്ളിയാഴ്ച ബി ജെ പി ഹർത്താൽ

തിരുവനന്തപുരം : ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ...

ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് ബസ് സമരം

തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ...

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച (11.12.2018) ബിജെപി ഹർത്താൽ. ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ...

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. ശബരിമലയിലേക്കു പോയ പന്തളം സ്വദേശി ശിവദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശിവദാസിനെ കാണാനില്ലെന്ന് ...

ബി​ജെ​പി -​ സി​പി​എം ഏ​റ്റു​മു​ട്ട​ല്‍; നാളെ ഹ​ര്‍​ത്താ​ല്‍

ബി​ജെ​പി -​ സി​പി​എം ഏ​റ്റു​മു​ട്ട​ല്‍; നാളെ ഹ​ര്‍​ത്താ​ല്‍

വൈ​ക്കം: മു​രി​യ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ല്‍. നാ​ല് ബി​ജെ​പി പ്രവ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ആ​ര്‍​എ​സ്‌എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​ര്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഫേസ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വ​തി​യെ മ​ര്‍​ദി​ച്ച​യാ​ളു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ...

Latest News