BODY ODOUR REMEDIES

അമിത വിയര്‍പ്പുനാറ്റം ഇല്ലാതാക്കാൻ കുറുക്കുവഴികൾ

വേനലിൽ ശരീര ദുർഗന്ധം അസഹനീയമാണോ? അകറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം…

വേനൽ ആയാൽ മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വിയര്‍പ്പ് മൂലമുള്ള ശരീര ദുർഗന്ധം. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം മാറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ...

Latest News