BUFFALO

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; യാത്രക്കാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; യാത്രക്കാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. തുലാപ്പള്ളിയിൽ നിന്നും ആങ്ങമൂഴിയിലേക്ക് വരികയായിരുന്ന കാറിന് നേരെയാണ് കാട്ടുപോത്ത് ചാടിക്കയറിയത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ കാറിന്റെ ...

പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു

പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു

കോട്ടയം : പാമ്പാടിയിൽ രണ്ടാഴ് മുമ്പ് തെരുവുനായ കടിച്ച  പോത്ത് ചത്തു. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. കടിച്ച  നായയ്ക്കു പേവിഷ ബാധ ...

കൊടിയത്തൂരില്‍ കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; തളച്ചത് ആറ് മണിക്കൂറിനൊടുവില്‍, ഒരാള്‍ക്ക് പരിക്ക്

കൊടിയത്തൂരില്‍ കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; തളച്ചത് ആറ് മണിക്കൂറിനൊടുവില്‍, ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടിയത്തൂരില്‍ കശാപ്പിനായി കെട്ടിയിട്ട പോത്ത് വിരണ്ടോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് മണിക്കൂര്‍ ശ്രമത്തിനൊടുവിവിലാണ് പോത്തിനെ തളച്ചത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരന് പരിക്കേറ്റു . ...

ഒന്നരവയസ്സുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത; ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തികുത്തിയിറക്കി

ഒന്നരവയസ്സുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത; ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തികുത്തിയിറക്കി

എടത്വ: തകഴിയിലെ ചിറയകത്ത്‌ ഒന്നരവയസ്സുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത. ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിച്ചതായും പരാതി. വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനെയാണ് ...

പശുവിന്‍ പാലിനോ എരുമപാലിനോ കൂടുതല്‍ ഗുണം? പോഷകങ്ങളുടെ അടിസ്ഥാനത്തിൽ ഏത് പാൽ മികച്ചതാണ്? അറിയാം

പശുവിന്‍ പാലിനോ എരുമപാലിനോ കൂടുതല്‍ ഗുണം? പോഷകങ്ങളുടെ അടിസ്ഥാനത്തിൽ ഏത് പാൽ മികച്ചതാണ്? അറിയാം

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും, അതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ എല്ലാവരോടും പാൽ കുടിക്കാൻ ആവശ്യപ്പെടുന്നു. പശുവിന്റെയോ എരുമയുടെയോ പാൽ (പശു അല്ലെങ്കിൽ ...

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി

കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മാസം മുന്‍പ് എറണാകുളത്ത് ...

മനസക്ഷി മരവിക്കുന്ന ക്രൂരത; മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് കണ്ണില്ലാത്ത ക്രൂരത

മനസക്ഷി മരവിക്കുന്ന ക്രൂരത; മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് കണ്ണില്ലാത്ത ക്രൂരത

വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച ക്രൂരസംഭവത്തിന് പിന്നാലെ പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് കണ്ണില്ലാത്ത ക്രൂരത. കോട്ടയം തീക്കോയി ഒറ്റയിട്ടിയിലാണ് പോത്തിനെ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം മുറിവുകളുമായി ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി പത്തോളം പോത്തുകള്‍ ചത്തു

തിരുവനന്തപുരം: ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു. വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് നാല്‍പ്പതടി പാലത്തിന് സമീപമാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ...

Latest News