കോട്ടയം : പാമ്പാടിയിൽ രണ്ടാഴ് മുമ്പ് തെരുവുനായ കടിച്ച പോത്ത് ചത്തു. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
കടിച്ച നായയ്ക്കു പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക