CASE REGISTER

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂരിൽ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തു. മദ്രസാ അധ്യാപകന്‍ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പിലെ കരിമ്ബം സര്‍ ...

ഭര്‍തൃ വീട്ടിലെ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷന്‍ കേസെടുത്തു; യുവതിക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്താനും കൗണ്‍സലിംഗ് നല്‍കാനും  നിർദേശം

ഭര്‍തൃ വീട്ടിലെ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷന്‍ കേസെടുത്തു; യുവതിക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്താനും കൗണ്‍സലിംഗ് നല്‍കാനും നിർദേശം

പാലക്കാട്: മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു.കമ്മീഷന്‍ സ്വമേധയാ ...

മ​ഹാ​രാ​ഷ്‌ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

മ​ഹാ​രാ​ഷ്‌ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ദേ​ശ്മു​ഖി​ന്‍റെ വീ​ട്ടി​ലും ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മും​ബൈ​യി​ലെ ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പ്രണയം നടിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ്‌ ഷാഫിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ...

Latest News