CELEBRATIONS

കണ്ണൂർ ദസറ ഹരിതോത്സവമാക്കും

കണ്ണൂർ ദസറ ഹരിതോത്സവമാക്കും

ഈ വർഷം കണ്ണൂർ നഗരത്തിലെ നവരാത്രി ആഘോഷങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. 'കണ്ണൂർ ദസറ ഹരിതോത്സവം' എന്ന പേരിൽ പരിസ്ഥിതി സൗഹൃദമാക്കി നവരാത്രി ആഘോഷം നടത്തുമെന്ന് ...

രാമനവമി ആഘോഷത്തിനിടെ നാല് സംസ്ഥാനങ്ങളില്‍ വ്യാപക സംഘര്‍ഷം.

രാമനവമി ആഘോഷത്തിനിടെ നാല് സംസ്ഥാനങ്ങളില്‍ വ്യാപക സംഘര്‍ഷം.

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ രാമനവമി റാലികള്‍ക്കിടെ സംഘര്‍ഷം ഉണ്ടായി. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ രാമനവമി യാത്രകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഗുജറാത്തിലെ ഖംഭാത്തില്‍ ഒരു മരണം ...

ചടങ്ങുകൾ ആഘോഷകരമാക്കുന്നതിൽ നിയന്ത്രണം; കൂട്ടംചേരലുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ

ചടങ്ങുകൾ ആഘോഷകരമാക്കുന്നതിൽ നിയന്ത്രണം; കൂട്ടംചേരലുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ

കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ വിവാഹനിശ്ചയം, കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് തീരുമാനം. ഇത്തരം ചടങ്ങുകള്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ...

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ഹെ​യ്ര്‍ ബൊ​ല്‍​സൊ​നാ​രോ 2020 -ലെ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ഇ​തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു. ...

ഇന്ന് ശിശുദിനം 

ഇന്ന് ശിശുദിനം 

കുട്ടികളെയും പനിനീർ പൂക്കളെയും ഒരുപോലെ ഇഷ്​ടപ്പെട്ട ഒരു ഭരണാധികാരിയുണ്ടായിരുന്നു നമ്മുടെ രാജ്യത്തിന്. കുട്ടികൾ ഏറെ ഇഷ്​ടപ്പെട്ട അദ്ദേഹത്തി​െൻറ ജന്മദിനമായ നവംബർ 14 ഇന്ന്​ ഇന്ത്യയിൽ അറിയപ്പെടുന്നതു​തന്നെ കുട്ടികളുടെ ...

Page 2 of 2 1 2

Latest News