chapathi

ഗോതമ്പ് ചപ്പാത്തി കഴിച്ച് മടുത്തോ? എങ്കിൽ  ഇതാ ഒരു വെറൈറ്റി പരീക്ഷിക്കാം

ഗോതമ്പ് ചപ്പാത്തി കഴിച്ച് മടുത്തോ? എങ്കിൽ ഇതാ ഒരു വെറൈറ്റി പരീക്ഷിക്കാം

ഒരു വെറൈറ്റിക്ക് മൈദ കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയാലോ ? മൈദ എന്നും ക‍ഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ലെങ്കിലും വല്ലപ്പോ‍ഴും ഒരു ചെയ്ഞ്ചിന്  മൈദ ഉപയോഗിക്കാം. ചേരുവകൾ മൈദ ...

പൂജിച്ച ഗോതമ്പുപൊടിയില്‍ വിഷം; ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ സ്ത്രീയും മന്ത്രവാദിയും അറസ്റ്റില്‍

ചപ്പാത്തിയുണ്ടാക്കുമ്പോള്‍ ഡ്രൈ ആകുന്നുവോ? അടിപൊളി സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാൻ ഈ ടിപ്സ്

എങ്ങനെ നോക്കിയാലും ചപ്പാത്തി 'ഡ്രൈ' ആയി പോകുന്നുവോ? എങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുക? ഇതാ ചില ടിപ്സ്... ഒന്ന്... മാവ് തയ്യാറാക്കുമ്പോള്‍ പൊടിയും വെള്ളവും തമ്മിലുള്ള ...

ചപ്പാത്തി ബാക്കിയുണ്ടോ? എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..

ചപ്പാത്തിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ചപ്പാത്തി പതിവായി കഴിക്കുന്നവരും തീരെ ഇഷ്ടമില്ലാത്തവരുമുണ്ട്. ചിലർ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ചപ്പാത്തി കഴിക്കുന്നത്. പൊതുവെ പ്രമേഹ രോഗികളാണ് ചപ്പാത്തി കഴിക്കാറുള്ളത്. രോഗ നിയന്ത്രണത്തിലുപരി ഒരുപാട് ആരോഗ്യ ...

പൂജിച്ച ഗോതമ്പുപൊടിയില്‍ വിഷം; ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ സ്ത്രീയും മന്ത്രവാദിയും അറസ്റ്റില്‍

ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഒരു വഴി ഇതാ

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് എളുപ്പത്തില്‍ ചപ്പാത്തി അല്ലെങ്കില്‍ റൊട്ടി തയ്യാറാക്കാനുള്ള ഒരു വിദ്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക ശേഷം ...

നാളെ ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ സ്റ്റഫ്ഡ് ചപ്പാത്തി തയ്യാറാക്കിയാലോ

ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ സ്റ്റഫ്ഡ് ചപ്പാത്തി തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് സ്റ്റഫ്ഡ് ചപ്പാത്തി. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... മാവിന് വേണ്ട ചേരുവകൾ : ആട്ടപ്പൊടി - രണ്ട് കപ്പ് ...

പ്രഭാതഭക്ഷണം രാജാവിനെ പോലെ, രാത്രിയിലെ അത്താഴം ഭിക്ഷക്കാരനെ പോലെ; എന്നാല്‍ പതിവായി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍

ചപ്പാത്തിയും പണി തരും; സ്ഥി​ര​മാ​യി ച​പ്പാ​ത്തി കഴിക്കുന്നവരിൽ ​ഗു​രു​തര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​കാൻ സാ​ദ്ധ്യത​

സ്ഥി​ര​മാ​യി ച​പ്പാ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രിൽ ഗു​രു​തര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​കാൻ സാ​ദ്ധ്യത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദഗ്ദ്ധർ പ​റ​യു​ന്ന​ത്. 15 വർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് കാർ​ഡി​യോ​ളോ​ജി​സ്റ്റ് വി​ല്യം ഡേ​വി​സ് ഈ നി​ഗ​മ​ന​ത്തിൽ എ​ത്തി​യ​ത്. ...

ചപ്പാത്തി ബാക്കിയുണ്ടോ? എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..

ചപ്പാത്തി കഴിക്കാന്‍ പറ്റിയ സമയം ഇതാണ്

ആരോഗ്യകാര്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ചപ്പാത്തി ഏത് സമയത്ത് കഴിക്കണം എന്ന് പലര്‍ക്കും അറിയില്ല. എന്നും വൈകുന്നേരമാണ് ചപ്പാത്തി കഴിക്കേണ്ടത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ...

Latest News