CITIZENSHIP LAW

ഡൽഹി; ഒരു ഐബി ഉദ്യോഗസ്ഥനടക്കം 21 പേർ കൊല്ലപ്പെട്ടു; സമാധാനം പാലിക്കണമെന്ന് മോദി

ഡൽഹി; ഒരു ഐബി ഉദ്യോഗസ്ഥനടക്കം 21 പേർ കൊല്ലപ്പെട്ടു; സമാധാനം പാലിക്കണമെന്ന് മോദി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക് പരുക്കേറ്റു. 189 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ...

ഡൽഹി മരണം 18 ആയി; സ്ഥിതി നിയന്ത്രണവിധേയമാക്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി

ഡൽഹി മരണം 18 ആയി; സ്ഥിതി നിയന്ത്രണവിധേയമാക്കാൻ അജിത് ഡോവലിനെ ചുമതലപ്പെടുത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പരുക്കേറ്റത് 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക്. ഡൽഹിയിലെ സ്കൂളുകൾക്കു ബുധനാഴ്ച ...

പേര് ചോദിച്ചു ആക്രമിച്ചു;  പൊലീസ് എല്ലാം കണ്ടു നിന്നു; 8 പേരുടെ നില ഗുരുതരം

പേര് ചോദിച്ചു ആക്രമിച്ചു; പൊലീസ് എല്ലാം കണ്ടു നിന്നു; 8 പേരുടെ നില ഗുരുതരം

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം തുടരുന്നു. മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്ലാഗ് ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

പൗരത്വ നിയമം; സുപ്രീം കോടതി സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​നെതിരായ ഹർജികളില്‍ സുപ്രീംകോടതിയുെട സ്റ്റേയില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നാലാഴ്ച സമയം കോടതി അനുവദിച്ചു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം വേണമെന്ന ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേതഗതിക്കെതിരായ നിയമ സഭ പ്രമേയത്തിന് ഭരണഘടനാ നിയമ സാധ്യത ഇല്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ പ്രശ്നം പൂർണമായും കേന്ദ്ര വിഷയമാണെന്നും ...

Latest News