COAST GUARD

വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

വളപട്ടണം പുഴയിൽ വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി

കണ്ണൂർ: വളപട്ടണം റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി.‌ അഴീക്കോട് പൊയ്ത്തുംകടവിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്ന ചന്ദ്രനെ(50)യാണ് രക്ഷപ്പെടുത്തിയത്. തൃശ്ശൂർ സ്വദേശിയാണ്. ലോട്ടറി ...

ബേപ്പൂരില്‍ നിന്നുപോയ ഉരു മുങ്ങി; 6 ജീവനക്കാരെ രക്ഷപ്പെടുത്തി

ബേപ്പൂരില്‍ നിന്നുപോയ ഉരു മുങ്ങി; 6 ജീവനക്കാരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരിൽനിന്നും  പോയ ഉരു കടലിൽ മുങ്ങി . വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ്  രക്ഷപ്പെടുത്തി . ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് ...

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ‘യാസീൻ’ എന്ന് ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ അവസരം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ...

200 മത്സ്യത്തൊഴിലാളികൾക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകും; മുഖ്യമന്ത്രി

200 മത്സ്യത്തൊഴിലാളികൾക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകും; മുഖ്യമന്ത്രി

കേരളം പ്രളയക്കെടുതിയിലാണ്ടാപ്പോൾ രക്ഷകരായി മുൻപന്തിയിൽ നിന്ന മൽസ്യത്തൊഴിലാളികളിൽ 200 പേർക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകുമെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്ത സമയത്ത് പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനമാണ്‌ ...

കോസ്റ്റ് ഗാര്‍ഡില്‍ അവസരം

കോസ്റ്റ് ഗാര്‍ഡില്‍ അവസരം

പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ര്‍​​ഡി​​ല്‍ അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ന്‍​​മാ​​ര്‍​​ക്കും സ്ത്രീ​​ക​​ള്‍​​ക്കും അ​​സി​​സ്റ്റ​​ന്‍റ്ക​​മ​​ന്‍​​ഡാ​​ന്‍റ് ആ​​കാ​​ന്‍ അ​​വ​​സ​​രം. അ​​സി​​സ്റ്റ​​ന്‍റ് കമ​​ന്‍​​ഡാ​​ന്‍റ് ജ​​ന​​റ​​ല്‍ ഡ്യൂ​​ട്ടി, ജ​​ന​​റ​​ല്‍ഡ്യൂ​​ട്ടി/​​പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ര്‍/​​ഒ​​ബ്സേ​​ര്‍​​വ​​ര്‍, ടെ​​ക്നി​​ക്ക​​ല്‍ ബ്രാ​​ഞ്ച് എ​​ന്നി​​വ​​യി​​ലേ​​ക്ക് ക​​മ്മീ​​ഷ​​ന്‍​​ഡ് ...

Latest News