കേരളം പ്രളയക്കെടുതിയിലാണ്ടാപ്പോൾ രക്ഷകരായി മുൻപന്തിയിൽ നിന്ന മൽസ്യത്തൊഴിലാളികളിൽ 200 പേർക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകുമെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്ത സമയത്ത് പിണറായി വിജയന് നല്കിയ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. കോസ്റ്റല്‍ വാര്ഡന്മാരുടെ തസ്തികയില്‍ ആയിരിക്കും താല്‍ക്കാലിക നിയമനം നടത്തുക.
മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ സൈനികർ എന്നാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്.
പ്രളയകാല പകര്‍ച്ചവ്യാധികള്‍; ജനങ്ങൾ ഉറപ്പായും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക