COLONY

ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു

ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു

ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. 273 കോളനികളെ അംബേദ്കര്‍ ഗ്രാമമാക്കാന്‍ ഏറ്റെടുത്തതില്‍ 52 കോളനികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവര്‍ത്തനം ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

ധര്‍മ്മടം അംബേദ്കര്‍ കോളനി വികസനം: ഉദ്ഘാടനം നാളെ

കണ്ണൂർ :അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പാലയാട് അംബേദ്കര്‍ കോളനിയില്‍ നടപ്പാക്കിയ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ  വൈകിട്ട് ...

അടിസ്ഥാന വികസനത്തിനായി ഊരുമൂപ്പൻ രാഘവൻ കോടതി കയറിയിറങ്ങിയത് നീണ്ട പത്ത് വർഷങ്ങൾ; 40 വീ​ടു​ക​ളും റോ​ഡും പാ​ല​വും ഉള്‍പ്പെടെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യിലെത്തുന്നത് അ​ഞ്ചുകോ​ടിയു​ടെ വി​ക​സ​ന പ്രവര്‍ത്തനം

മം​ഗ​ലം​ഡാം: വികസനത്തിന്റെ വെള്ളിവെളിച്ചം വീശാതെ കിടന്ന തളികക്കല്ല് ആദിവാസി കോളനിക്ക് വേണ്ടിയുള്ള ഊരുമൂപ്പൻ രാഘവന്റെ നിയമപോരാട്ടം വെറുതെ ആയില്ല. അടിസ്ഥാന വികസനത്തിനായുള്ള രാഘവന്റെ പത്തു വർഷത്തെ പ്രയത്നത്തിനാണ് ...

Latest News