COMMUNITY KITCHEN

’ ഉച്ചയൂണ് 20 രൂപയ്‌ക്ക്’ ദിവസവും ഭക്ഷണം കഴിക്കുന്നത് 80,000ത്തില്‍ അധികം പേര്‍, എട്ട് മാസത്തിനിടെ കുടുംബശ്രീ ആരംഭിച്ചത് 772 ഹോട്ടലുകള്‍, മികച്ച പ്രതികരണം

‘ആർക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്, ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ’; തീരുമാനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളും നിർദേശങ്ങളുമായി മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി പുതിയ ...

പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവ്

ഗവ.ആയുര്‍വേദ കോളേജ് ക്വാട്ടേഴ്‌സുകളുടെയും കമ്യൂണിറ്റി കിച്ചണിന്റെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും

കണ്ണൂര്‍: കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് നിര്‍മ്മിച്ച സൂപ്രണ്ട് ക്വാട്ടേഴ്‌സ് , ആര്‍ എം ഒ ക്വാട്ടേഴ്‌സ്, ലാസ്റ്റ് ഗ്രേഡ്  സര്‍വന്റ്‌സ് ക്വാട്ടേഴ്‌സ്, കമ്മ്യൂണിറ്റി  കിച്ചണ്‍ എന്നിവയുടെ ...

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചു​രു​ക്കം ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ്ര​വ​ണ​ത കാ​ണു​ന്ന​ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തെ ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

സമൂഹ അടുക്കളയില്‍ മോഷണം; കള്ളന്‍ മോഷ്ടിച്ച മുതല്‍ കേട്ടാല്‍ ഞെട്ടും

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ സമൂഹ അടുക്കളയില്‍ മോഷണം.  അടുക്കളയില്‍ കയറിയ കള്ളന്‍ അവിടെയുള്ള പച്ചക്കറികള്‍ മുഴുവനും അടിച്ചുമാറ്റി. പന്തിരിക്കരയ്ക്ക് സമീപം ചങ്ങരോത്ത് ഗവ. എല്‍ പി സ്‌കൂളില്‍ ...

Latest News