കണ്ണൂര്‍: കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് നിര്‍മ്മിച്ച സൂപ്രണ്ട് ക്വാട്ടേഴ്സ് , ആര് എം ഒ ക്വാട്ടേഴ്സ്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ക്വാട്ടേഴ്സ്, കമ്മ്യൂണിറ്റി കിച്ചണ്‍ എന്നിവയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ടി വി രാജേഷ് എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക