CONTROVERSIAL STATEMENT

വിവാദ പരാമർശവുമായി നാസർ ഫൈസി കൂടത്തായി; സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം

വിവാദ പരാമർശവുമായി നാസർ ഫൈസി കൂടത്തായി; സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം

സംസ്ഥാനത്ത് സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിവാദ പരാമർശവുമായി സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത്. സംസ്ഥാനത്തെ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി സിപിഐഎമ്മും ഡിവൈഎഫ്ഐയും ...

രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് അയൽരാജ്യത്തേക്ക് അയക്കണം; വിവാദപരാമർശവുമായി ബിജെപി മന്ത്രി

രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് അയൽരാജ്യത്തേക്ക് അയക്കണം; വിവാദപരാമർശവുമായി ബിജെപി മന്ത്രി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ പങ്കജ മുണ്ടെ. ബലാക്കോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി ...

ലോകകപ്പ്; വെ​ള്ള​ക്കാ​ര​ല്ലാ​ത്ത​വ​രോ​ട്​ ലൈം​ഗി​ക​ബ​ന്ധം വേണ്ട റഷ്യൻ സ്‌ത്രീകളെ ഉപദേശിച്ചു മന്ത്രി

ലോകകപ്പ്; വെ​ള്ള​ക്കാ​ര​ല്ലാ​ത്ത​വ​രോ​ട്​ ലൈം​ഗി​ക​ബ​ന്ധം വേണ്ട റഷ്യൻ സ്‌ത്രീകളെ ഉപദേശിച്ചു മന്ത്രി

ലോ​ക​ക​പ്പി​നെ​ത്തു​ന്ന വെ​ള്ള​ക്കാ​ര​ല്ലാ​ത്ത​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധം വേ​ണ്ടെ​ന്ന്​ റ​ഷ്യ​ന്‍ സ്ത്രീ​ക​ളോ​ട്​ മ​ന്ത്രി. ട​മാ​റ പ്ലെ​ത്യോ​വ എ​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യു​ള്ള പാ​ര്‍​ല​മ​ന്‍റ്​ ക​മ്മി​റ്റി​ മേ​ധാ​വി​യാ​ണ്​​ വം​ശീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. 1980ലെ ...

Latest News