CORONA VIRUSE

യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് : നാട്ടിലേയ്‌ക്ക് വന്നവര്‍ ആശങ്കയില്‍ : വിശദാംശങ്ങള്‍ അറിയാന്‍ ഈ നമ്പറിലേയ്‌ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം

യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് : നാട്ടിലേയ്‌ക്ക് വന്നവര്‍ ആശങ്കയില്‍ : വിശദാംശങ്ങള്‍ അറിയാന്‍ ഈ നമ്പറിലേയ്‌ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം

ദുബായ് : യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് . റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് (വ്യാഴം) ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ...

വുഹാനെ മോചിപ്പിച്ച് കൊറോണ ;  കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ല ; മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് എന്തു സംഭവിക്കുമെന്ന് പ്രവചിച്ച് ചൈന

വുഹാനെ മോചിപ്പിച്ച് കൊറോണ ; കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ല ; മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് എന്തു സംഭവിക്കുമെന്ന് പ്രവചിച്ച് ചൈന

വുഹാൻ: ലോകത്തെ ഞെട്ടിച്ച കൊറോണവൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതോടെ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് വുഹാന്‍ പൂര്‍ണമായും അടച്ചു. 10 ...

കൊറോണ ബാധിച്ച് ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചു ?  ;  കൊറോണയല്ല മരണ കാരണമെന്ന് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

കൊറോണ ബാധിച്ച് ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചു ? ; കൊറോണയല്ല മരണ കാരണമെന്ന് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചങ്ങനാശേരി സ്വദേശിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ചു ബന്ധുക്കൾ . ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ ...

കൊറോണ ബാധിതരെ രോഗമുക്തരാക്കാന്‍ എച്ച്‌ഐവി മരുന്നുകള്‍ ;  ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ ; എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്.ഐ.വി. ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നൽകിത്തുടങ്ങി

കൊച്ചി: ലോകത്ത് മഹാമാരിയായി പടർന്നു പിടിക്കുന്ന കൊറോണയെ തോൽപിക്കാൻ ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ ആണ്. എച്ച്.ഐ.വി മരുന്നുകൾ കൊറോണ രോഗത്തിനും ഫലപ്രദമാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. കോവിഡ് ...

കൊറോണയെ തുരത്താന്‍ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി ബാബ രാംദേവ് രംഗത്ത്‌

കൊറോണയെ തുരത്താന്‍ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി ബാബ രാംദേവ് രംഗത്ത്‌

ഡൽഹി : കൊറോണ വൈറസിനെ നേരിടാന്‍ തന്റെ നേതൃത്വത്തിലുള്ള പതഞ്ജലി കമ്പനി ആയുര്‍വേദ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ബാബ രാംദേവ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ പരസ്യത്തിലായിരുന്നു ...

രോഗം സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്തത് ട്രെയിനിലും ഓട്ടോറിക്ഷകളിലും; ജാഗ്രതയിൽ കോഴിക്കോട്

രോഗം സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്തത് ട്രെയിനിലും ഓട്ടോറിക്ഷകളിലും; ജാഗ്രതയിൽ കോഴിക്കോട്

കോഴിക്കോട്: ഇന്നലെ മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ബീച്ച് ആശുപത്രിയില്‍ നിന്ന് റയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു സഞ്ചരിച്ചെന്നു സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയിലാണ് കോഴിക്കോട്. മാര്‍ച്ച് 13ന് പുലര്‍ച്ചെ ...

യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി

യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി

ഷാര്‍ജ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മൂലം അബുദാബി എയര്‍പോർട്ടിൽ കുടുങ്ങി ഇന്ത്യക്കാരനും ഭാര്യയും. റാണ മുഖര്‍ജി ഭാര്യ ഉക്രെയ്ൻ സ്വദേശിനി തെത്യാന പൊലൂനിയ എന്നിവരാണ് ...

ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സുരക്ഷിതരെന്ന് അണിയറക്കാർ

ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സുരക്ഷിതരെന്ന് അണിയറക്കാർ

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ്​ അൽ ബലൂഷി കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിൽ. ജോർദാനിലെ ...

വൈറസ് ബാധ മൂലം ഇറ്റലിയില്‍ 85കാരന്‍ മരിച്ചിട്ട് അഞ്ചു ദിവസം  ; മൃതശരീരം സംസ്കാരം കാത്ത് ഇപ്പോഴും ശവപ്പെട്ടിയിൽ തന്നെ

വൈറസ് ബാധ മൂലം ഇറ്റലിയില്‍ 85കാരന്‍ മരിച്ചിട്ട് അഞ്ചു ദിവസം ; മൃതശരീരം സംസ്കാരം കാത്ത് ഇപ്പോഴും ശവപ്പെട്ടിയിൽ തന്നെ

ഇറ്റലിയിലെ റെൻസോ കാർലോ എന്ന എൺപത്തഞ്ചുകാരൻ കഴിഞ്ഞ ബുധനാഴ്ച വൈറസ് ബാധ മൂലം മരണമടഞ്ഞു.  നാട്ടിലെ പള്ളിയിലെ സെമിത്തേരി അടച്ചതു മൂലം ശവസംസ്കാരം നടത്താനാകുന്നില്ല. അദ്ദേഹത്തിന്റെ പത്നി ...

ഒരിക്കല്‍ പുസ്തകത്തില്‍ മാത്രം പഠിച്ച കൊറോണ ;  അന്നത്തെ സിലബസിലെ വൈറസ് ഇന്ന് നേര്‍ക്കു നേര്‍ !

ഒരിക്കല്‍ പുസ്തകത്തില്‍ മാത്രം പഠിച്ച കൊറോണ ; അന്നത്തെ സിലബസിലെ വൈറസ് ഇന്ന് നേര്‍ക്കു നേര്‍ !

ഒരിക്കല്‍ സിലബസില്‍ മാത്രം പഠിച്ച കൊറോണ നേര്‍ക്കു നേര്‍ വരുമ്പോള്‍ കുറിപ്പുമായി യുവ ഡോക്ടര്‍ രംഗത്ത്. സിലബസിലുള്ള കൊറോണ, ഇവിടെ വരുമെന്നോ നേരിടേണ്ടി വരുമെന്നോ കരുതിയിരുന്നില്ല. എന്റേതു ...

കൊറോണയടക്കം ഏതുരോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി മോഹനന്‍ വൈദ്യരെത്തി: ആരോഗ്യ വകുപ്പും പൊലീസും തടഞ്ഞുവച്ചു

കൊറോണയടക്കം ഏതുരോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി മോഹനന്‍ വൈദ്യരെത്തി: ആരോഗ്യ വകുപ്പും പൊലീസും തടഞ്ഞുവച്ചു

തൃശൂര്‍: കൊറോണയടക്കം ഏതുരോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു തടഞ്ഞുവച്ചു. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ...

കോവിഡ്-19 നെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തി ; ഡോ. മനോജ് വെള്ളനാട് എഴുതുന്നു

ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി മാത്രം നടത്തണമെന്ന രീതികൾ വന്നതിനു ശേഷം ആദ്യമായാണ് എലികളിലൊന്നും പരീക്ഷിക്കാതെ ഒരു വാക്സിൻ മനുഷ്യനിൽ നേരിട്ട് പരീക്ഷിക്കുന്നത്. അത് Covid19-ന് ...

കൊവിഡ് 19 :  വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്

കൊവിഡ് 19 : വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്

കൊവിഡ് 19 വ്യാപനത്തെ തുടർന്ന്, രോഗം സമ്പന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്. ഗൂഗിളിന് മുന്നേ മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ് ...

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 147 ആയി : സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 147 ആയി : സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി : ഇന്ത്യയിൽ ആകെ, കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 147 ആയി ഉയർന്നു. ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരിൽ 122 ...

ഇന്ത്യൻ സൈന്യത്തിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു ; കാശ്മീരിലെ ലേയിൽ സൈനികന്  കൊറോണ

ഇന്ത്യൻ സൈന്യത്തിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു ; കാശ്മീരിലെ ലേയിൽ സൈനികന് കൊറോണ

ജമ്മു : ജമ്മുകാശ്മീരിലെ ലേയിൽ ജോലി ചെയ്യുന്ന സൈനികന് കൊറോണ രോഗം സ്ഥിരീകരിച്ചു . ലേയിലെ ക്യാമ്പിൽ ജോലി ചെയ്യുന്ന സൈനികൻ കഴിഞ്ഞ ഫെബ്രുവരി 25 മുതൽ ...

കോവിഡ്-19 നെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

കോവിഡ്-19 നെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: കോവിഡ്-19 എന്ന മാരക വൈറസിനെ തുരത്താനുള്ള വാക്സിന്‍ പരീക്ഷണം ആരംഭിച്ചു. വാക്‌സിന്റെ ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത് വനിതയിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. യുഎസ് വളണ്ടിയറിനാണ് ...

വിദേശികളും സ്വദേശികളും എന്ന വേര്‍തിരിവില്ല ഇവിടെ. നാം മനുഷ്യരാണ് ; അസുഖങ്ങള്‍ക്ക് മുന്നില്‍ നാം നിസ്സഹായരാണെന്ന്‌ ഓര്‍മപ്പെടുത്തി മോഹന്‍ലാലിന്റെ കുറിപ്പ്

വിദേശികളും സ്വദേശികളും എന്ന വേര്‍തിരിവില്ല ഇവിടെ. നാം മനുഷ്യരാണ് ; അസുഖങ്ങള്‍ക്ക് മുന്നില്‍ നാം നിസ്സഹായരാണെന്ന്‌ ഓര്‍മപ്പെടുത്തി മോഹന്‍ലാലിന്റെ കുറിപ്പ്

കൊച്ചി : അസുഖങ്ങള്‍ക്ക് മുന്നില്‍ നാം നിസ്സഹായരാണെന്ന്‌ ഓര്‍മപ്പെടുത്തി മോഹന്‍ലാലിന്റെ  കുറിപ്പ് . കുറിപ്പ് ഇങ്ങനെ.. സ്വദേശികളും എന്ന വേര്‍തിരിവില്ല .ഇവിടെ. നാം മനുഷ്യരാണ്. കോവിഡ് എന്ന ...

തണുത്ത കാറ്റും നെല്‍പ്പാടവും സുഖനിദ്രയ്‌ക്ക് കാരണമായി ;  വയലില്‍ ഉറങ്ങിക്കിടന്ന വിദേശ പൗരനെ കണ്ടതും മലയാളിക്ക് മണത്തത് ‘കൊറോണ’യും ; സംഭവം ഇങ്ങനെ..

തണുത്ത കാറ്റും നെല്‍പ്പാടവും സുഖനിദ്രയ്‌ക്ക് കാരണമായി ; വയലില്‍ ഉറങ്ങിക്കിടന്ന വിദേശ പൗരനെ കണ്ടതും മലയാളിക്ക് മണത്തത് ‘കൊറോണ’യും ; സംഭവം ഇങ്ങനെ..

പാലക്കാട്: ഫ്രാന്‍സ് സ്വദേശിയായ യുവാന്‍ ജാക്വിസ് ജനുവരിയിലാണു കേരളത്തിലെത്തിയത്. സൈക്കിളില്‍ നാടുചുറ്റുകയായിരുന്നു മോഹം. ഇതിനിടെ ശ്രീലങ്കയിലേക്കും പോയി. അവിടെ നിന്നു തമിഴ്നാട് വഴി പാലക്കാട്ടെത്തി. ദിവസങ്ങള്‍ക്കു മുന്‍പു ...

വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക് !!

വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക് !!

ഹ്യൂസ്റ്റൺ: ഒട്ടേറെ മലയാളികൾ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്-19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രിൽ 15 ...

കോവിഡ് 19 ; ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ കര്‍ശന നടപടി

കോവിഡ് 19 ; ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. കൊറോണ വൈറസ് വ്യാപകയി പടര്‍ന്നു ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

ഖത്തറില്‍ നിന്നു വന്ന മകന് കൊറോണ ഉണ്ടെന്ന് ഭയന്ന് അച്ഛനും അമ്മയും വീട്ടില്‍ നിന്ന് മുങ്ങിയതായി പരാതി ; ഒരു ഗ്ലാസ് വെള്ളം പോലും നല്‍കാന്‍ വീട്ടില്‍ ആളില്ല , ഭക്ഷണം നല്‍കുന്നത് ബന്ധുക്കള്‍

വള്ളിക്കുന്ന്‌: ഖത്തറില്‍ നിന്നു വന്ന മകന് കൊറോണ ഉണ്ടെന്ന് ഭയന്ന് അച്ഛനും അമ്മയും വീട്ടില്‍ നിന്ന് മുങ്ങിയതായി പരാതി . വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക്‌ രോഗമില്ലെന്ന് ...

വേനല്‍കാലത്ത് മാത്രമല്ല, കൊറോണ ശൈത്യകാലത്തും വരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് 19 ഗുരുതരം ; ഇന്ത്യ അടിയന്തിരമായി സ്വീകരിക്കേണ്ട അഞ്ച് നടപടികള്‍ ഇങ്ങനെ..

ഡല്‍ഹി : കൊവിഡ് 19 ഗുരുതരമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ അടിയന്തിരമായി സ്വീകരിക്കേണ്ട അഞ്ച് നടപടികളെ കുറിച്ച് വ്യക്തമാക്കി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്. ദക്ഷിണകൊറിയ കോവിഡ് വ്യാപനം തടഞ്ഞത് ...

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8000ത്തിലേക്ക്, 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളില്‍ മരിച്ചത് 803 പേര്‍

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8000ത്തിലേക്ക്, 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളില്‍ മരിച്ചത് 803 പേര്‍

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരത്തോട് അടുക്കുന്നു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം മരിച്ചത് 803 പേര്‍. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ ...

ആ ചുമ എന്റേത്‌ ; മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ‘ചു​​​മ’യുടെ അവകാശി പറയുന്നു​

ആ ചുമ എന്റേത്‌ ; മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ‘ചു​​​മ’യുടെ അവകാശി പറയുന്നു​

കൊ​​​ച്ചി: ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ചു​​​മ​ ആ​​രു​​ടേ​​താ​​ണ്? ചു​​മ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ര്? അ​​​തു താ​​​ന്‍ത​​​ന്നെ​​​യെ​​​ന്നു വി​​​നീ​​​ത​​​മാ​​​യി പ​​​റ​​​യു​​​ന്നു ...

ഇനി സ്വീകരണം ബിവറേജസിനു മുമ്പില്‍ മതി; അവിടെയാകുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ വന്നാലും കുഴപ്പമില്ല; പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

ഇനി സ്വീകരണം ബിവറേജസിനു മുമ്പില്‍ മതി; അവിടെയാകുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ വന്നാലും കുഴപ്പമില്ല; പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ നിന്ന് പുറത്തായ ഡോ.രജിത് കുമാറിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകവൃന്ദം കൂട്ടമായി വിമാനത്താവളത്തിലെത്തിയത് വന്‍ ആശങ്കയാണുയര്‍ത്തിയത്. വിമാനത്താവളത്തില്‍ കൂട്ടം കൂടിയ ആളുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ...

മോളെ ഇന്ന് അവധിയാ…;  സ്‌കൂള്‍ അടച്ചതറിയാതെ ടീച്ചറെ കാണാന്‍ വാശി പിടിച്ച് കരഞ്ഞ് കൊച്ചുകുട്ടി ;  വീഡിയോ വൈറല്‍

മോളെ ഇന്ന് അവധിയാ…; സ്‌കൂള്‍ അടച്ചതറിയാതെ ടീച്ചറെ കാണാന്‍ വാശി പിടിച്ച് കരഞ്ഞ് കൊച്ചുകുട്ടി ; വീഡിയോ വൈറല്‍

കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധിയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ നഴ്സറിയില്‍ പോകണമെന്നും ടീച്ചറെ കാണണമെന്നും പറഞ്ഞ് കരഞ്ഞ് വാശിപ്പിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ...

സ്വന്തമായി രാജ്യം സ്ഥാപിച്ച് ഞാന്‍ രക്ഷപ്പെട്ടു, എന്നെ കളിയാക്കിയ നിങ്ങളുടെ സ്ഥിതി എന്തായി ;  ഇന്ത്യാക്കാരെ കളിയാക്കി നിത്യാനന്ദ

സ്വന്തമായി രാജ്യം സ്ഥാപിച്ച് ഞാന്‍ രക്ഷപ്പെട്ടു, എന്നെ കളിയാക്കിയ നിങ്ങളുടെ സ്ഥിതി എന്തായി ; ഇന്ത്യാക്കാരെ കളിയാക്കി നിത്യാനന്ദ

ബെംഗളൂരു : കൊറോണ വൈറസ് ഇന്ത്യയിലും പിടിമുറുക്കി കഴിഞ്ഞു. ഇന്ത്യാക്കാരെ കളിയാക്കി വിവാദ ആൾദൈവം നിത്യാനന്ദ രംഗത്തെത്തി. ‘ഞാൻ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം ...

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിതര്‍ക്ക് മികച്ച ഭക്ഷണം ; മലയാളികള്‍ക്ക് ദോശയും സാമ്പാറും , മുട്ടയും, രണ്ട് ഓറഞ്ചും, ചായയും പ്രഭാത ഭക്ഷണം ; വിദേശികള്‍ക്ക് സൂപ്പും പഴങ്ങളും , പുഴുങ്ങിയ മുട്ടയും ;  ഉച്ചയ്‌ക്ക് ചപ്പാത്തിയും ചോറും മീന്‍ വറുത്തതും ; തീര്‍ന്നില്ല …ഇനിയുമുണ്ട് വിഭവങ്ങള്‍…!!

കൊച്ചി :  കൊറോണ രോഗികള്‍ക്ക് മികച്ച ഭക്ഷണ ക്രമവുമായി കളമശേരി മെഡിക്കല്‍ കോളേജ്‌. നിരീക്ഷണത്തിൽ കഴിയുന്നവർക്കു നൽകുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇൻഫോർമേഷൻ ഓഫിസർ പ്രസിദ്ധീകരിച്ചു. മലയാളികൾക്കും ...

നെടുമ്പാശ്ശേരി സ്വീകരണ വിവാദം;  രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; കേസില്‍ ഒന്നാം പ്രതി

നെടുമ്പാശ്ശേരി സ്വീകരണ വിവാദം; രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; കേസില്‍ ഒന്നാം പ്രതി

കൊച്ചി : കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം ഏറ്റുവാങ്ങി വിവാദം സൃഷ്ടിച്ച ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് 19 ...

രോഗ ലക്ഷണങ്ങളൊന്നും ഇല്ല ; കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വയം ഐസോലേഷനില്‍ !

രോഗ ലക്ഷണങ്ങളൊന്നും ഇല്ല ; കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വയം ഐസോലേഷനില്‍ !

ഡല്‍ഹി : കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഐസൊലേഷനില്‍. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഐസൊലേഷനില്‍ തുടരുക. ശ്രീചിത്ര ആശുപത്രിയില്‍ ...

Page 6 of 7 1 5 6 7

Latest News