ജമ്മു : ജമ്മുകാശ്മീരിലെ ലേയിൽ ജോലി ചെയ്യുന്ന സൈനികന് കൊറോണ രോഗം സ്ഥിരീകരിച്ചു .
ലേയിലെ ക്യാമ്പിൽ ജോലി ചെയ്യുന്ന സൈനികൻ കഴിഞ്ഞ ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ലീവിൽ പോയിരുന്നു.
ഈ സമയത്ത് തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ഇറാനിൽ തീർത്ഥാടനത്തിന് പോയി തിരികെ വന്നത്.
എന്നാൽ, ഇദ്ദേഹത്തിന് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക