COUNTRY

ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലന്‍ഡിലെത്തിയ പതിമൂന്ന് യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ...

കേരളം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം; ഏറ്റവും കൂടുതല്‍ ബിഹാറില്‍

കേരളം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം; ഏറ്റവും കൂടുതല്‍ ബിഹാറില്‍

തിരുവനന്തപുരം; ഇന്ത്യയില്‍ ദാരിദ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോർട്ട്. നീതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ 0.71 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ...

ഞങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുമ്പോള്‍, എന്തിനാണ് കേന്ദ്രം ഞങ്ങളെ ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് എപ്പോഴും ബംഗാള്‍, ബംഗാള്‍, ബംഗാള്‍ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്? എന്തിനാണ് ഈ വിമര്‍ശനം?; രാജ്യത്തെ ഫെഡറല്‍ ഘടനയ്‌ക്ക് മേല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കരുത്’

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനം, വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് സംസ്ഥാനങ്ങള്‍ അതിജീവിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് സംസ്ഥാനങ്ങള്‍ അതിജീവിക്കുന്നതെന്നും മോദി പറഞ്ഞു. രോഗവ്യാപനം മൊത്തത്തില്‍ തടയുന്നതില്‍ ...

സു​ഷ​മ സ്വ​രാ​ജി​ന് വിട ; ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം

സു​ഷ​മ സ്വ​രാ​ജി​ന് വിട ; ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച മു​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേന്ദ്ര ...

Latest News