COVID CONFORM

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ...

ഷാക്കിബ് അൽ ഹസന് കൊവിഡ് സ്ഥിരീകരിച്ചു

ഷാക്കിബ് അൽ ഹസന് കൊവിഡ് സ്ഥിരീകരിച്ചു

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയകൊവിഡ് ടെസ്റ്റിലാണ് താരം പോസിറ്റീവായത്. താരം നിലവിൽ ഐസൊലേഷനിലാണ്. ശ്രീലങ്കക്കെതിരെ മെയ് 15ന് ആരംഭിക്കുന്ന ടെസ്റ്റ് ...

ഐശ്വര്യ രജനികാന്തിനും കൊവിഡ് സ്ഥിരീകരിച്ചു

ഐശ്വര്യ രജനികാന്തിനും കൊവിഡ് സ്ഥിരീകരിച്ചു

നടൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യക്കും കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ചികിത്സ തേടിയിരിക്കുകയാണ്. ഐശ്വര്യ രജനികാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള ...

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

നടി കീര്‍ത്തി സുരേഷിനു കൊവിഡ് സ്ഥിരീകരിച്ചു

നടി കീര്‍ത്തി സുരേഷിനും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം കീര്‍ത്തി സുരേഷ് തന്നെയാണ് അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു. എല്ലാവിധ ...

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്​ഗ്ര​സ് നേ​താ​വും വയനാട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ മു​ന്‍​ക​രു​ത​ല്‍ ...

ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.

കർണാടക ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താകുമെന്ന് വിമതന്മാർ

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. രാവിലെ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കൊ​വി​ഡ് സ്ഥി​രീ​ ക​രി​ച്ചു

ല​ഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ഔദ്യോ​ഗിക വ​സ​തി​യി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് യു​പി മു​ഖ്യ​മ​ന്ത്രി കൊ​വി​ഡ് ബാ​ധി​ത​നാ​യ വി​വ​രം പ​ങ്കു​വച്ച​ത്. ...

Latest News