COVID REPORT

അരുണാചലില്‍ 56 പുതിയ കോവിഡ് -19 കേസുകൾ, 101 വയസ്സുള്ള ഒരാൾ ഒരാള്‍ മരിച്ചു; മരണസംഖ്യ 272 ആയി

സംസ്ഥാനത്ത് 7722 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 86 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

കോവിഡ് മരണക്കണക്ക്‌; സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന്‌ ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തുടരുന്നത് ആശങ്കാജനകമാണെന്ന് ഹൈക്കോടതി. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് ഇനിയും നോക്കി നിൽക്കാൻ കഴിയില്ല. കോവിഡിന്റെ മരണക്കണക്ക് സംബന്ധിച്ച സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്ത് വാക്‌സിനെടുത്തവരിലെ രോഗബാധിതരുടെ പ്രത്യേകം കണക്കെടുക്കാൻ കേന്ദ്ര സംഘത്തിന്റെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയാത്തതിനെ തുടർന്ന് കേന്ദ്ര സംഘം സന്ദർശനം തുടരുന്നു. സമ്പർക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കുന്നതിനു പുറമെ, സംസ്ഥാനത്ത് വാക്‌സിനെടുത്തവരിലെ രോഗബാധിതരുടെ പ്രത്യേകം ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

കൊവിഡ് മരണങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല, സർക്കാരിന്‍റെ വാക്കാലുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാരും പല മരണങ്ങളും കൊവിഡ് കണക്കിൽ നിന്ന് ഒഴിവാക്കുന്നു ;സംഭവത്തില്‍ നിയമനടപടി ആലോചിക്കുന്നുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കൊവിഡ് മരണക്കണക്ക് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ ഇപ്പോഴും ശരിയായ മരണനിരക്ക്പുറത്ത് വിട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല. സർക്കാരിന്‍റെ വാക്കാലുള്ള ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി;വീണ ജോർജ്

കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇപ്പോൾ കേരളത്തിലെ  സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണെന്നും മന്ത്രി ...

യുഎഇയില്‍ ഇന്ന് 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് പേര്‍ മരണപ്പെടുകയും ചികിത്സയിലായിരുന്ന 1638 പേര്‍ സുഖം ...

ആ​ശ​ങ്ക​യി​ലാ​ഴ്‌ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ആ​ശ​ങ്ക​യി​ലാ​ഴ്‌ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ഇ​റ്റാ​വാ: രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്ബ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മഹാരാഷ്‌ട്രയില്‍ കോവിഡ് ബാധിച്ച് മലയാളി യുവതി മരിച്ചു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതിൽ വർധിച്ചു വരികയാണ്. കോവിഡ് മരണ നിരക്കിൽ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല, സമ്പർക്കത്തിലൂടെ രോഗം ...

Latest News