covid spread

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വ്യാപനം: ഈ ജില്ലകളില്‍ ജാഗ്രത; അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതിവേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണയാളെ കയ്യിലെടുത്തോടി ജീവൻ തിരിച്ചു പിടിച്ച് ആർപിഎഫ് കോൺസ്റ്റബിൾ

ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് റെയിൽവെ; കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻഇല്ലാത്ത ജനറൽ കോച്ചുകളാണ് തിരിച്ചുകൊണ്ടുവന്നത്

കൊവിഡ് വ്യാപന   സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻ  ഇല്ലാത്ത ജനറൽ കോച്ചുകൾ തിരിച്ചുകൊണ്ടുവന്ന് റെയിൽവെ . ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട് ...

കോവിഡ് -19: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ച്‌ കര്‍ണ്ണാടക

കൊവിഡ് വ്യാപനം രൂക്ഷം; കർണാടകയിൽ കർശന നിയന്ത്രണങ്ങൾ; സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം  രൂക്ഷമായതോടെ കർണാടകയിൽ (Karnataka) കർശന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ (Weekend Curfew) ഏർപ്പെടുത്തി. രാത്രി കർഫ്യൂ തുടരാനും തീരുമാനമായിട്ടുണ്ട്. ബെംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

കൊറോണ വൈറസുകൾ വായുവിലൂടെ 6 അടി വരെ ദൂരത്തിൽ സഞ്ചരിക്കും ; ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണം, അടച്ചിട്ട മുറികളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനം വർധിപ്പിക്കും

ന്യ‍ൂഡൽഹി: കൊറോണ വൈറസുകൾ വായുവിലൂടെ 6 അടി വരെ ദൂരത്തിൽ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണം. യുഎസ് ഡിസീസ് ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ

കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അടക്കം അനുവദിച്ചു ...

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,893 പേർക്ക്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,893 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 43,893 പേർക്ക്. 508 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. ...

കൊവിഡ് വ്യാപനം കൂടുന്നു; ലോക്ക്ഡൗണ്‍  ആഗസ്റ്റ് 31 വരെ നീട്ടി തമിഴ്‌നാടും

കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്‌ട്രയും തമിഴ്‌നാടും ആശ്വാസത്തിലേയ്‌ക്ക്; പ്രതിദിന രോഗികളില്‍ വന്‍ കുറവ്, മഹാരാഷ്‌ട്രയില്‍ 3645, തമിഴ്‌നാട്ടില്‍ 2708

കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും നേരിയ ആശ്വാസം. പ്രതിദിന കൊവിഡ് രോഗികളില്‍ വന്‍ കുറവാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച 3,645 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകകരിച്ചത്. അതേസമയം, ...

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

ന്യൂഡല്‍ഹി: ശൈത്യകാലം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുമെന്ന് പഠനങ്ങൾ. തണുപ്പുകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ശീതകാലത്ത് രോഗബാധ ...

പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം; നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാം; സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം

എറണാകുളം ഭീതിയിൽ; ജില്ലയിൽ നാല് കൊവിഡ് മരണം കൂടി; 5 ദിവസത്തിനിടെ ജില്ലയിൽ 13 മരണം

എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. നാല് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ 5 ദിവസത്തിനിടയിൽ ഉണ്ടായ കോവിഡ് മരണങ്ങളുടെ എണ്ണം 13 ആയി ...

കൊവിഡ് വ്യാപനം കുറയാതെ തിരുവനന്തപുരം; ജില്ലയില്‍  3000ത്തിന് മുകളില്‍ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ച  259 പേരിൽ  241 പേർക്കും സമ്പർക്കം വഴി രോഗം

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം; രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു; ഇന്ന് 1096 പേര്‍ക്ക് രോഗം

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. 1096 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 956 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ...

വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

ന്യൂഡൽ‍ഹി: കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു. വ്യാപനം തടയണമെങ്കിൽ, വൈറസ് ...

Latest News