DEATH NEWS

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഓണം ബംപറിനെ ചൊല്ലി തര്‍ക്കം; കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

കൊല്ലം: ഓണം ബംപർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൊല്ലം തേവലക്കരയിലാണ് ദാരുണ സംഭവം. കൊല്ലം സ്വദേശി ദേവദാസ്(42) ആണ് വെട്ടേറ്റ് മരിച്ചത്. ...

ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് മരിച്ചു

ദേശീയ ഗുസ്തിതാരം നിഷ ദാഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം

ന്യൂഡൽഹി: ദേശീയ ഗുസ്തിതാരം നിഷ ദാഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം.കൊല്ലപ്പെട്ടെന്ന രീതിയിൽ വന്ന വാർത്തകൾ വ്യാജമെന്നും താൻ സുിരക്ഷിതയാണെന്നും നിഷ ദാഹിയ വീഡിയോ സന്ദേശത്തിൽ പറയുന്നു. ...

റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗത ക്കുരുക്കിൽ പെട്ട് ആംബുലൻസിൽ രോഗി മരിച്ചു

റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗത ക്കുരുക്കിൽ പെട്ട് ആംബുലൻസിൽ രോഗി മരിച്ചു

റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗത ക്കുരുക്കിൽ പെട്ട് ആംബുലൻസിൽ രോഗി മരിച്ചു. ഇടുക്കി അടിമാലി ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി– ധനുഷ്കോടി ...

തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചു; ദുരന്തമെന്ന് ടെക്‌സാസ് ഗവര്‍ണര്‍

തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചു; ദുരന്തമെന്ന് ടെക്‌സാസ് ഗവര്‍ണര്‍

അമേരിക്കയില്‍ തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ടെക്‌സാസ് ഗവര്‍ണര്‍ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് അമീബ ശരീരത്തില്‍ ...

അസം മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂർ അന്തരിച്ചു, അസമിൽ മുഖ്യമന്ത്രിയായ ഏക വനിത

അസം മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂർ അന്തരിച്ചു, അസമിൽ മുഖ്യമന്ത്രിയായ ഏക വനിത

അസം മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഓസ്ട്രേലിയയിൽ വച്ചായിരുന്നു അന്ത്യം. മകനോടൊപ്പം കഴിയുകയായിരുന്ന തൈമൂർ അസമിൽ മുഖ്യമന്ത്രിയായ ഏക വനിതയാണ് ...

ഹെനോക് സ്കോളിൻ പർപ്യൂറ; ലക്ഷം പേരിൽ ഒരാൾക്കു മാത്രം പിടിപെടുന്ന രോഗം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന സാന്ദ്രമോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി

ഹെനോക് സ്കോളിൻ പർപ്യൂറ; ലക്ഷം പേരിൽ ഒരാൾക്കു മാത്രം പിടിപെടുന്ന രോഗം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന സാന്ദ്രമോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി

ലക്ഷം പേരിൽ ഒരാൾക്കു മാത്രം പിടിപെടുന്ന രോഗം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന സാന്ദ്രമോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. രോഗ ബാധയെത്തുടർന്ന് തകരാറിലായ വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പുകൾ ...

കളിക്കാനിറങ്ങിയ കുട്ടികള്‍ ചതുപ്പില്‍; മരിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങള്‍‍!

കളിക്കാനിറങ്ങിയ കുട്ടികള്‍ ചതുപ്പില്‍; മരിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങള്‍‍!

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാവാ നഗറില്‍ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ബാവാ നഗറില്‍ നുറുദ്ദീന്‍-മഹറൂഫ ദമ്പതികളുടെ മകന്‍ നാല് വയസുകാരന്‍ മുഹമ്മദ്‌ ബാഷിര്‍, ...

ഗൃഹനാഥനെ കാത്ത് അറയ്‌ക്കൽ കൊട്ടാരം

ഗൃഹനാഥനെ കാത്ത് അറയ്‌ക്കൽ കൊട്ടാരം

മാനന്തവാടി : ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. അക്കൗണ്ടന്റായി യുഎഇയിൽ എത്തി ലോകത്തെ ഏറ്റവും മികച്ച ...

ശ്വാസം കിട്ടാതെ മകന്‍ പിടയുന്നത് കണ്ട പിതാവിന് ഹൃദയാഘാതം , മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് മരണം

ശ്വാസം കിട്ടാതെ മകന്‍ പിടയുന്നത് കണ്ട പിതാവിന് ഹൃദയാഘാതം , മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് മരണം

മംഗളൂരു: ശ്വാസം കിട്ടാതെ മകന്‍ പിടയുന്നത് കണ്ട പിതാവിന് ഹൃദയാഘാതം , മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് മരണം. ശ്വാസംമുട്ടല്‍ മൂലം മകന്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നത് കണ്ട ...

Latest News