ന്യൂഡൽഹി: ദേശീയ ഗുസ്തിതാരം നിഷ ദാഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം.കൊല്ലപ്പെട്ടെന്ന രീതിയിൽ വന്ന വാർത്തകൾ വ്യാജമെന്നും താൻ സുിരക്ഷിതയാണെന്നും നിഷ ദാഹിയ വീഡിയോ സന്ദേശത്തിൽ പറയുന്നു.
നിഷാ ദഹിയ വെടിയേറ്റ് മരിച്ചെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.. ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ചായിരുന്നു വെടിയേറ്റതെന്നായിരുന്നു റിപ്പോർട്ട് .
നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും .അമ്മ ധന്പതിക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. .
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക