ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപത്തിൽ വൻ ഇടിവ്; 11 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ നിന്ന് സ്വിസ് ബാങ്കുകളിലേക്കുള്ള നിക്ഷേപത്തിൽ വലിയ ഇടിവെന്ന് റിപ്പോർട്ട്. സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകൾ വഴിയും വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ നടത്തിയ നിക്ഷേപത്തിൽ 11 ശതമാനത്തിന്റെ ...