DRIVE

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. ‌മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും ...

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും.  ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ലഖ്‌നൗവില്‍ നടത്തിയ പരിശോധനയില്‍ ഒറ്റദിവസം കുടുങ്ങിയത് 305 പോലീസുരാണ്. 155 എസ്.ഐ.മാരും ഇതിലുള്‍പ്പെടും. പിടിക്കപ്പെടുമ്പോള്‍ മിക്കവരും ...

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഡ്രൈവറുടെ മൊഴി തള്ളി ഭാര്യ ലക്ഷ്മി

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഡ്രൈവറുടെ മൊഴി തള്ളി ഭാര്യ ലക്ഷ്മി

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ...

കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു വി​ല​ങ്ങു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ്

കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു വി​ല​ങ്ങു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ്

കു​ട്ടി ഡ്രൈ​വ​റു​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​ ഇ​വ​ർ​ക്കെ​തി​രെ ശക്തമായ ന​ട​പ​ടി​യു​മാ​യി ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക്ക് പോ​ലീ​സ്. 14നും 17 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളെ​യാ​ണ് ദി​നം​പ്ര​തി ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​കൂ​ടു​ന്ന​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ...

Latest News