DYSP

എസ്ഐയെ കണ്ടതോടെ ശുചിമുറിയിൽ ഒളിച്ചു; അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി

അങ്കമാലിയിൽ ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. ഡിവൈഎസ്പി എം ജി സാബുവും 3 പോലീസുകാരും ആണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കാനായി ...

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകര∙ ‌വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫിസിന് മുന്നിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് ...

രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന പരാതി; ഡിവൈഎസ്പി ബിജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി  ബൈജു പൗലോസ്  ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരാകും. കോടതി നടപടികളുടെ ചില രേഖകൾ ...

കോട്ടൂരിലെ കഞ്ചാവ് മാഫിയയുടെ ആക്രമണം; സംഘത്തലവന് വേണ്ടിയും തിരച്ചിൽ

കോട്ടൂരിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കുളത്തുമ്മൽ സ്വദേശി അമനെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച്  തെളിവെടുപ്പ് നടത്തുന്നു. സംഘത്തലവനടക്കം മറ്റു പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ...

സിഐഡി ഡിവൈ‌എസ്‌പി തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് പിതാവ്

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്(സിഐഡി) ഡപ്യൂട്ടി എസ്പി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസർ വി. ലക്ഷ്മി(31)യെയാണ് പടിഞ്ഞാറൻ ബെംഗളൂരുവിലെ അന്നപൂർണേശ്വരി നഗറിലെ ...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡിവൈ.എസ്‍.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണ ചുമതല നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസിന് കൈമാറി ആഭ്യന്തരവകുപ്പ് ...

വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു. തിങ്കളാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. ...

Latest News