ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്(സിഐഡി) ഡപ്യൂട്ടി എസ്പി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസർ വി. ലക്ഷ്മി(31)യെയാണ് പടിഞ്ഞാറൻ ബെംഗളൂരുവിലെ അന്നപൂർണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടിൽ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്നു: മൃതദേഹം ചാക്കിൽ കെട്ടി റോഡരികിൽ തള്ളി
2017ലാണ് ലക്ഷ്മി സർവീസിൽ കയറിയത്. മകളുടെ മരണം കൊലപാതകമാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക