ഇ കോം, ഇന്‍സ്റ്റ ഇഎംഐ കാര്‍ഡ് എന്നിവക്ക് കീഴിലെ വായ്പ; ബജാജ് ഫിനാന്‍സിന് ആര്‍ബിഐ വിലക്ക്
ഡല്‍ഹി: ബജാജ് ഫിനാന്‍സിന്റെ രണ്ട് വിഭാഗത്തിലുള്ള ഉല്പന്നങ്ങള്ക്ക് കീഴില്‍ വായ്പ നല്‍കുന്നത് നിര്‍ത്താലാക്കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച ഉത്തരവ് ആര്‍ബിഐ പുറത്തിറക്കി. ബജാജ് ഫിന്‍സെര്‍വ് ...