EDUCATION KERALA

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി നൽകിയത് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസം ...

പട്ടികവകുപ്പ് വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നതപഠനത്തിന് 25 ലക്ഷം വരെ സ്കോളർഷിപ്പ്

മണിപ്പൂരിലെ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം കേരളത്തിൽ

മണിപ്പൂരിൽ നിന്നെത്തുന്ന 12 വിദ്യാർത്ഥികൾ ഇനി കേരളത്തിൽ പഠിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശമനുസരിച്ച് തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ സൗകര്യം ...

പ്ല​സ്‌ വ​ണ്‍ ആ​​ദ്യ അ​ലോ​ട്ട്‌​മെന്‍റ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു

പ്ല​സ്‌ വ​ണ്‍ ആ​​ദ്യ അ​ലോ​ട്ട്‌​മെന്‍റ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്‌ വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​​​ന്‍റ ആ​​ദ്യ അ​​ലോ​​ട്ട്‌​​മ​​​ന്‍റ്​ ലി​​സ്​​​റ്റ്​ പ്രസിദ്ധീകരി​​ച്ചു. ആ​​ദ്യ ലി​​സ്​​​റ്റ്​ അ​​നു​​സ​​രി​​ച്ച്‌ ജൂ​​ണ്‍ 12 നും 13 ​​നും​ വി​​ദ്യാ​​ര്‍​​ഥി പ്രവേശനം നടക്കും. അ​​ലോ​​ട്ട്‌​​മ​​​ന്‍റ്​ ...

എസ് എസ് എൽ സി മൂല്യനിർണയം അവസാനിച്ചു

എസ് എസ് എൽ സി മൂല്യനിർണയം അവസാനിച്ചു

തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാനത്തെ 54 ക്യാംപുകളിലും അവസാനിച്ചു. കോർഷീറ്റുകൾ ഇന്നു തലസ്ഥാനത്തു പരീക്ഷാഭവനിൽ എത്തും. ഈ ഷീറ്റും അപ്ലോഡ് ചെയ്ത മാർക്കുമായി ഒത്തു നോക്കാൻ ...

Latest News