തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാനത്തെ 54 ക്യാംപുകളിലും അവസാനിച്ചു. കോർഷീറ്റുകൾ ഇന്നു തലസ്ഥാനത്തു പരീക്ഷാഭവനിൽ എത്തും. ഈ ഷീറ്റും അപ്ലോഡ് ചെയ്ത മാർക്കുമായി ഒത്തു നോക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കും. അതിനുശേഷമാണു തുടർമൂല്യനിർണയം, ഐടി എന്നിവയുടെ മാർക്കും ഗ്രേസ് മാർക്കും ചേർക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക