ELECTION COMMISSION

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ല, 7 ജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ച്   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ല, 7 ജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് . ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി. ഭാസ്കരൻ പറഞ്ഞു. ഏഴുജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് ...

മണ്ഡലത്തിൽ പോകാതെ വോട്ട് ചെയ്യാം; പുതിയ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ

മണ്ഡലത്തിൽ പോകാതെ വോട്ട് ചെയ്യാം; പുതിയ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ

ന്യൂഡൽഹി: തിരഞ്ഞെടുപ്പുദിനത്തിൽ സ്വന്തം മണ്ഡലത്തിലെ പോളിങ് ബൂത്തിൽ പോകാതെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരഞ്ഞെടുപ്പു കമ്മിഷൻ പുതിയ സംവിധാനം വികസിപ്പിക്കുന്നു. മറ്റു നഗരങ്ങളിൽ ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ...

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് അതിനാൽ മുഴുവന്‍ വോട്ടും പാര്‍ട്ടിക്ക് ലഭിക്കുമെന്ന്  തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ അസന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് ...

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കൊലക്കേസിലെ പ്രതിയെന്ന് വിശേഷിച്ചിപ്പ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ 23 ന് നടന്ന ...

പെരുമാറ്റചട്ട ലംഘനം; പ്രകാശ് രാജിനെതിരെ കേസെടുത്ത് ഇലക്ഷൻ കമ്മീഷൻ

പെരുമാറ്റചട്ട ലംഘനം; പ്രകാശ് രാജിനെതിരെ കേസെടുത്ത് ഇലക്ഷൻ കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ പ്രകാശ്‌രാജിനെതിരെ നടപടി കൈക്കൊണ്ട ഇലക്ഷൻ കമ്മീഷൻ. പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന്റെ പേരിലാണ് പ്രകാശ് രാജിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. മാർച്ച് ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ട് നടക്കുന്ന പ്രചരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ ...

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇനി മുതൽ നോട്ടയില്ല

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇനി മുതൽ നോട്ടയില്ല

രാ​ജ്യ​സ​ഭാ, സം​സ്ഥാ​ന​ങ്ങ​ളി​ലെ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സിൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​നി മു​ത​ല്‍ നോ​ട്ട ഉ​ണ്ടാ​വി​ല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ലോ​ക്സ​ഭാ, നി​യ​സ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​വും ഇനി മുതൽ നോ​ട്ട തു​ട​രു​ക. ...

Page 3 of 3 1 2 3

Latest News