ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ട് നടക്കുന്ന പ്രചരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക