ELEPHANT DEATH

കാട്ടാന കാപ്പിത്തോട്ടത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ; വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു

കാട്ടാന കാപ്പിത്തോട്ടത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ; വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു

കല്‍പ്പറ്റ: കാട്ടാനയെ വയനാട്ടിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് ലഭ്യമാകുന്ന പ്രാഥമിക നിഗമനം. തെങ്ങ് ...

ബന്ദിപ്പൂരിൽ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തി

ബന്ദിപ്പൂരിൽ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തി

വയനാട്: ബന്ദിപ്പൂരിൽ ചരിഞ്ഞ തണ്ണീർക്കൊമ്പൻറെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തി. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്നാണ് സംശയം. അതേസമയം ,ഒരാഴ്ച മുമ്പ് ...

അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്ന കുട്ടിയാന ആണ് ചെരിഞ്ഞത്. അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെത്തിയത് രണ്ട് ...

മുണ്ടൂർ നൊച്ചുപുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

മുണ്ടൂർ നൊച്ചുപുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

പാലക്കാട്: മുണ്ടൂർ നൊച്ചുപുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിൽ 15 വയസ്സ് പ്രായമുള്ള പിടിയാനയ്ക് ദാരുണാന്ത്യം . കാട്ടുപന്നിയെ പിടികൂടാൻ വച്ച വൈദ്യുത പ്രവാഹമുള്ള കുരുക്കാണ് അപകടം വരുത്തിയതെന്ന് ...

 വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം

 വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം

തൃശൂർ: വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ...

55 റിസോർട്ടുകൾ പൂട്ടി തമിഴ്നാട്; നടപടി ആനയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ  

55 റിസോർട്ടുകൾ പൂട്ടി തമിഴ്നാട്; നടപടി ആനയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ  

നീലഗിരി : ആനയെ ടയറിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ കർശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോർട്ടുകളുടെ ലൈസെൻസ് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം ...

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

ആനക്കാംപൊയിലില്‍ കിണറില്‍ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലില്‍ തേന്‍പാറ മലമുകളില്‍ കിണറില്‍ വീണ് അവശനായ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ ...

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാൻ ...

ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് ബുള്‍ഡോസര്‍ യാത്രയായി; വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ ചരിഞ്ഞു; ആനയുടെ നാക്ക് പിളർന്ന നിലയില്‍

ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്‌ക്ക് ബുള്‍ഡോസര്‍ യാത്രയായി; വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ ചരിഞ്ഞു; ആനയുടെ നാക്ക് പിളർന്ന നിലയില്‍

ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് ബുള്‍ഡോസര്‍ യാത്രയായി. വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ 'ബുള്‍ഡോസര്‍'എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട്ടാന ചരിഞ്ഞു. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ് ...

മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്; പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട; ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല; ഒറ്റ ദിവസം കൊണ്ട് മൃഗ സ്‌നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ മൃഗ സ്‌നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി; കേരളത്തില്‍ കാള പെറ്റെന്ന് പറഞ്ഞു നോക്കു,കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി

ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്‌ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ വിലാപങ്ങളുയരുന്നില്ലെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ...

കാട്ടാന ചെരിഞ്ഞ കേസിലും പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍

കാട്ടാന ചെരിഞ്ഞ കേസിലും പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍

പാലക്കാട്:  മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ കാട്ടാന പടക്കം പൊട്ടി ചെരിഞ്ഞ സംഭവത്തില്‍ അറസ്റ്റില്‍ ആയ മൂന്നാം പ്രതി വില്‍സണ്‍ ജോസഫിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി. പട്ടാമ്ബി മജിസ്ട്രേറ്റ് ...

‘ഇവൾ ഒറ്റയ്‌ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’; കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ പറഞ്ഞത്‌

തേങ്ങ നെടുകെ കീറി സ്‌ഫോടക വസ്തു നിറച്ച് പന്നിയെ പിടിക്കാന്‍ പടക്കം നിര്‍മ്മിച്ചു; ഗര്‍ഭിണിയാനയുടെ ജീവനെടുത്തത് പന്നിപ്പടക്കം; അറസ്റ്റിലായവരുടെ മൊഴി ഇങ്ങനെ

പാലക്കാട് : പന്നിപ്പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചത് തേങ്ങയിൽ നിറച്ച സ്ഫോടക വസ്തുവെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വിൽസന്റേതാണ് വെളിപ്പെടുത്തൽ. ...

‘ഇവൾ ഒറ്റയ്‌ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’; കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ പറഞ്ഞത്‌

‘ഇവൾ ഒറ്റയ്‌ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’; കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ പറഞ്ഞത്‌

പാലക്കാട് : ‘ഇവൾ ഒറ്റയ്ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’– പൈനാപ്പിളിൽ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു മുഖം തകർന്നു വേദന തിന്നു ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ ...

Latest News